പ്രളയക്കെടുതി നേരിടാന്‍ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം തുടങ്ങി
കണ്ണൂര്‍: ഉരുള്‍പൊട്ടലും പേമാരിയും നിമിത്തം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രളയക്കെടുതി നേരിടാന്‍ നാടൊന്നാകെ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായം നല്‍കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസഫണ്ട് ശേഖരണം ആരംഭിച്ചു.…