കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കേരളാ വിഷന്‍ ചാനല്‍ മുഖേന ഒരുകോടി രൂപ നല്‍കും; കാസര്‍കോട് ജില്ലാകമ്മിറ്റിയും സി.സി.എന്നും ആദ്യഗഡുവായി ഒരുലക്ഷം കൈമാറി
നീലേശ്വരം: പ്രളയക്കെടുതിക്കിരയായവര്‍ക്കു കൈത്താങ്ങേകാന്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും സി.സി.എന്നും രംഗത്തിറങ്ങി. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കേരളാ വിഷന്‍ ചാനല്‍ മുഖേന ഒരുകോടി രൂപ ദുരിതാശ്വാസ…