പണ കുടുക്കയിലെ നാണയത്തുട്ടുകള്‍ ദുരിതാശ്വാസ നിധിയിലേക്ക്; അഭിമാനമായി അഭിമന്യു

കാഞ്ഞങ്ങാട്: പണ കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അഭിമാനമായി വിദ്യാര്‍ത്ഥി. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍ ഏഴാം ക്ലാസ് കാരന്‍ പി.എസ്. അഭിമന്യുവാണ് നല്‍കിയത്.…

0 Comments

കാരുണ്യ പ്രവര്‍ത്തനത്തിന് കതിര്‍മണ്ഡപത്തില്‍ നിന്നും സ്വര്‍ണ്ണവള; നവദമ്പതികളുടെ തീരുമാനത്തെ പ്രശംസിച്ച് വിവാഹവേദി

ഉദുമ : കാരുണ്യ പ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച് കതിര്‍ മണ്ഡപം. ഞായറാഴ്ച ഉദുമ പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ വേദിയാണ് പ്രളയ ദുരിതത്തില്‍ കഴിയുന്ന കേരളീയ…

0 Comments

ഓണത്തിന് വിസ്മയകരമായ ഡിസ്‌കൗണ്ടുകളുമായി മെജസ്റ്റിക് വേള്‍ഡ്

കാസര്‍കോട്: ഓണം ബക്രീദ് ആഘോഷവേളയില്‍ വിസ്മയകരമായ ഡിസ്‌കൗണ്ടുകളുമായി പ്രസ്റ്റീജ് ഷോറൂമായ കാസര്‍കോട്ടെ മെജസ്റ്റിക് വേള്‍ഡ്. പ്രസ്റ്റീജില്‍ നിന്നുള്ള വിശ്വാസയോഗ്യമായ ഉല്‍പന്നങ്ങളില്‍മേല്‍ കൈമാറ്റങ്ങളും വന്‍ ഓഫറുകളും സ്ഥാപനം പ്രഖ്യാപിച്ചു. ഈമാസം…

0 Comments

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ സുള്‍ഫെക്സ് മാട്രസും ഗ്രീന്‍ സ്റ്റാര്‍ കാടങ്കോട് കൈകോര്‍ത്തു

കണ്ണൂര്‍/ കാസര്‍കോട്: പ്രമുഖ മേത്ത നിര്‍മാണ വിതരണക്കാരായ സുള്‍ഫെക്സ് മാട്രസും ഗ്രീന്‍ സ്റ്റാര്‍ കാടങ്കോട് ചേര്‍ന്ന് വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു. കാടങ്കോട്…

0 Comments

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കാസര്‍കോട് റസ്‌ക്യൂ ടീം ദുരിത ഭൂമിയിലേക്ക്

കാസര്‍കോട്: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങായ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് റസ്‌ക്യൂ ടീം ദുരിതഭൂമിയിലേക്ക്. വയനാട്, കോഴിക്കോട്, പെരിന്തല്‍മണ്ണ, ആലുവ തുടങ്ങിയ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക്…

0 Comments

നിര്‍ബന്ധിത പണപ്പിരിവ്: കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍മാര്‍

കാസര്‍കോട്/ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പൂകളിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ്. റോഡുകള്‍ ഉപരോധിച്ചും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായാല്‍…

0 Comments

പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് നിന്നും വ്യാപാരികളുടെ സഹായപ്രവാഹം

കാസര്‍കോട്: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് നിന്നും വ്യാപാരികളുടെ സഹായപ്രവാഹം. പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനമായ സിറ്റി ഗോള്‍ഡ്, വസ്ത്ര വ്യാപാര സ്ഥാപനങ്ങളായ ഐവ, ബോംബെ ഗാര്‍മെന്റ്‌സ്…

0 Comments

ഈ കുഞ്ഞുമനസിൻ്റെ നന്മ കാണാതിരിക്കരുത്; ഹിസമോളുടെ നാലാം പിറാന്നാള്‍ ആഘോഷിക്കാന്‍ ഒരുക്കിയ പണം ഇനി ദുരിതാശ്വാസത്തിന്

കാസര്‍കോട്: ഇത് ഹിസ എന്ന മൂന്നരവയസുകാരി. കുഞ്ഞുമോള്‍ നാലാം വയസിലെ പിറന്നാള്‍ ആഘോഷിക്കാന്‍ ബന്ധുമിത്രാധികള്‍ നല്‍കിയ പണമൊക്കെ സ്വരൂപിച്ച് വെച്ചിരുന്നു. നാലു വയസാവുമ്പോള്‍ പുത്തനുടുപ്പും കേക്കും മിഠായികളുമായാണ്…

0 Comments

കാസര്‍കോട് നഗരത്തില്‍ കുടിവെള്ളമില്ല; പ്രതിഷേധവുമായി ജനപ്രതിനിധികള്‍

കാസര്‍കോട്: കേരളം പ്രളയ ജലത്തില്‍ മുങ്ങുമ്പോഴും കാസര്‍കോട് നഗരത്തില്‍ കുടിക്കാന്‍ വെള്ളമില്ല. വാട്ടര്‍ അതോറിറ്റി കാസര്‍കോട് ഡിവിഷന് കീഴിലുള്ള നഗരത്തില്‍ കഴിഞ്ഞ പത്ത് ദിവസമായി കുടിവെള്ളം ലഭിക്കാതെയായിട്ട്.…

0 Comments

മംഗളൂരുവില്‍ നിന്ന് ഇന്ന് മൂന്ന് സ്‌പെഷല്‍ ട്രെയിന്‍

കാസര്‍കോട്: മഴക്കെടുതിയെ തുടര്‍ന്ന് ഇന്ന് മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്നു സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടക്കും. രാവിലെ 11 മണിക്കും വൈകീട്ട് മൂന്നരയ്ക്കുമാണ് മംഗളൂരുവില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതെന്ന്…

0 Comments