മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയെ ലക്ഷ്യമാക്കി യാത്ര പുറപെട്ടവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു; മനുഷ്യക്കടത്ത് ഏജന്റുമാർക്കായുള്ള തിരച്ചിൽ പോലീസും ഊർജിതമാക്കി

കൊച്ചി/ തിരുവനന്തപുരം: ചെറായിയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മത്സ്യബന്ധന ബോട്ടിൽ യാത്ര തിരിച്ചവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു. അതിനിടെ സംഭവം മനുഷ്യകടത്താണെന്ന് ഉറപ്പിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ പൊലീസിന്…

0 Comments

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഒരുവശത്ത് പണം സ്വരൂപിക്കുന്നു; മറുവശത്ത് എ.കെ.ജി സ്മാരകം നിർമിക്കാൻ പത്തുകോടി; സർക്കാർ നടപടി വിവാദത്തിൽ

കണ്ണൂര്‍/ തിരുവനന്തപുരം: കണ്ണൂര്‍ പെരളശ്ശേരിയില്‍ സര്‍ക്കാര്‍ ചെലവില്‍ എ.കെ.ജി സ്മാരകം നിര്‍മിക്കുന്നു എന്ന വാർത്തക്ക് പിന്നാലെ വിവാദവും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്മാരകത്തിനായി…

0 Comments

മുളിയാർ പഞ്ചായത്തിൻ്റെ ശ്രദ്ധയ്ക്ക്; മുതലപ്പാറ, ആലൂർ, മുണ്ടകൈ, മുലനടുക്കം പ്രദേശങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കുക; എം.സി.സി

ബോവിക്കാനം(കാസർകോട്): നിരവധി കാൽനട യാത്രക്കാർ നടന്നുപോകുന്ന പ്രദേശമായ മുതലപ്പാറ, ആലൂർ, മുണ്ടകൈ, മുലനടുക്കം പ്രദേശങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കാത്തതിനാൽ നാട്ടുകാർ ദുരിതത്തിൽ. നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ…

0 Comments

കാസർകോട്ടെ ഹെൽത്ത് മാളും ജനമൈത്രി പോലീസും ചേർന്ന് സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി

കാസറഗോഡ്: ജനമൈത്രി പോലീസും പ്രൈം ലൈഫ് ഹെൽത്ത് മാളും ചേർന്ന് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് അസ്വിനി നഗറിലുള്ള ഹെൽത്ത് മാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.…

0 Comments

പ്രകടനത്തിൽ ആളുകളുടെ എണ്ണം കൂടിയതോടെ ആവേശം തലക്ക് പിടിച്ചു; പച്ച തെറിവിളി നടത്തുമ്പോഴും കൂടെയുള്ള നേതാവ് തടഞ്ഞില്ല; കാസർകോട്ടെ യുവതിക്കെതിരെയുള്ള കേസും അറസ്റ്റും മറ്റുള്ളവർക്ക് ഒരു പാഠമാണ്

കാസർകോട്: ഹർത്താൽ ദിനത്തിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും അറപ്പുളവാക്കുന്ന രീതിയിൽ തെറിവിളിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ.പി നഗര്‍ കോളനിയിലെ രഘുരാമൻ്റെ മകള്‍ രാജേശ്വരി…

0 Comments

കുട്ടികളിൽ കൗതുകമുണർത്തി; മഞ്ചേശ്വരം എസ്.എ.ടി. സ്‌കൂളില്‍ പ്രദർശിപ്പിച്ചിട്ടുള്ള നിയമസഭാ മ്യൂസിയം

മഞ്ചേശ്വരം: നിരവധി സമരപോരാട്ടങ്ങളിലൂടെ കേരളീയ സമൂഹം വികസിപ്പിച്ചെടുത്ത ജനാധിപത്യ വ്യവസ്ഥയുടെ വിവിധ ഘട്ടങ്ങളെ വരച്ചു കാട്ടുന്ന നിയമസഭാ മ്യൂസിയം പ്രദര്‍ശനം ചരിത്ര കൗതുകമുണര്‍ത്തുന്നു. രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള…

0 Comments

കാസർകോട് റെയിൽവേ സ്റ്റേഷൻ സമീപം തീപിടുത്തം

കാസർകോട്: റെയിൽവേ സ്റ്റേഷൻ സമീപം തീപിടുത്തം. ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. ആളപായമില്ല. ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

0 Comments

കാസര്‍കോട് വിഷന്‍ സെന്റര്‍ ഞായറാഴ്ച്ച തുടങ്ങും; ആദ്യദിവസം നേത്ര ഡോക്ടര്‍മാരുടെ സൗജന്യ സേവനം

കാസർകോട്: നേത്ര പരിചരണ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവവുമായി കാസര്‍കോട് വിഷന്‍ സെന്റര്‍ സ്പെഷ്യാലിറ്റി ഐ കെയർ ഞായറാഴ്ച രാവിലെ പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ പ്രവർത്തനം ആരംഭിക്കും.…

0 Comments

സംസ്ഥാനത്ത് പടരുന്ന മന്ത് രോഗം എങ്ങനെ തടയാം; മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതി; 14 മുതല്‍ കാസർകോട്ടെ ഉളിയത്തടുക്കയില്‍ നടക്കുന്ന ദേശീയ സമ്മേളനം

കാസർകോട്: മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതിയെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാം ദേശീയ സമ്മേളനം ഈമാസം 14ന് ആരംഭിക്കും. സംയോജിത ചികിത്സാ-പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ സേവന…

0 Comments

എം.വി സതി ഭിന്നശേഷിക്കാരുടെ അംബാസിഡര്‍: ഉത്തരവ് ജില്ലാ കളക്ടര്‍ കൈമാറി

കാസർകോട്: ശാരീരിക അവശതകളെ മനകരുത്തുകൊണ്ടും വായനയിലൂടെയും മറികടന്ന കൊടക്കാട് പൊള്ളപ്പൊയിലിലെ എം.വി സതിയെ ഭിന്നശേഷിക്കാരുടെ ജില്ലയിലെ ഐക്കണ്‍ ആയി തിരഞ്ഞെടുത്തതിൻ്റെ ഉത്തരവ് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത്…

0 Comments