ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ചവര്‍ മുന്‍കൂര്‍ തുക ഫെബ്രുവരി അഞ്ചിനകം ബാങ്കില്‍ നിക്ഷേപിക്കണം; കാസർകോട് ജില്ലയിൽ നിന്നും ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ചവർക്കുള്ള മറ്റു നിർദേശങ്ങൾ
കാസർകോട്: ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ചവര്‍ മുന്‍കൂര്‍ തുക ഫെബ്രുവരി അഞ്ചിനകം ബാങ്കില്‍ നിക്ഷേപിക്കണം. യാത്രയ്ക്ക് അനുമതി ലഭിച്ചവര്‍ ഒരു ഹാജിക്ക് 81000 രൂപ…