കര്‍ണാടക ഹുബ്ലി സ്വദേശിനിയുടെ കൊലപാതകം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; കാസർകോട് എ.എസ്.പിയുടെ വാര്‍ത്താ സമ്മേളനം

കാസർകോട്: വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയായ കര്‍ണാടക ഹുബ്ലി സ്വദേശിനി സരസു(35)നെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക ബെല്‍ഗാം സ്വദേശി രമേഷ്…

0 Comments

ചെരുപ്പ് വൃത്തിയുള്ള എ.സി മുറിയിലും ഭക്ഷണം വൃത്തിഹീനമായ നിലയിൽ വഴിയോരത്തും നൽകുന്ന നാട്; രോഗികളാവാൻ ഇത് മാത്രം പോരെ; ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ ഒരു സ്ഥിരം സംവിധാനം ഒരുക്കുകയാണ് അധികൃതര്‍

കോഴിക്കോട്: ചെരുപ്പ് വൃത്തിയുള്ള എ.സി മുറിയിലും ഭക്ഷണം വൃത്തിഹീനമായ നിലയിൽ വഴിയോരത്തും നൽകുന്ന നമ്മുടെ നാട്ടിൽ രോഗികളുടെ എണ്ണം കൂടിവരുന്നു. ഇതിനൊരു മാറ്റം വരുത്താനുള്ള ശ്രമം നടത്തുകയാണ്…

0 Comments

പണിമുടക്ക് തുടരുന്ന രണ്ടാം ദിനം; ബസുകൾ സർവീസ് നടത്തുന്നില്ല; വ്യാപാരികൾ കടകൾ തുറന്നു; ഓട്ടോ- ടാക്സി സർവീസും നടത്തിത്തുടങ്ങി

കോഴിക്കോട്/ കൊച്ചി/ തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രണ്ടാം ദിനവും തുടരുന്നു. വ്യാപാര…

0 Comments

ശബരിമല കര്‍മ്മസമിതിയുടെ തലപ്പത്തുള്ളത് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും കെ.എസ് രാധാകൃഷ്ണനും; ഹർത്താൽ ദിനത്തിലെ നാശനഷ്ടങ്ങൾക്ക് പരിഹാരമാകണമെങ്കിൽ ഇവരിൽ നിന്നും പണം ഈടാക്കണം; ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല കര്‍മ്മസമിതി ആഹ്വനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതലും സ്വകാര്യ മുതലുകളും തല്ലിപൊളിച്ച സംഭവവത്തില്‍ നഷ്ടപരിഹാര തുക ബിജെപി-സംഘപരിവാര്‍ നേതാക്കളില്‍ നിന്നു തന്നെ ഈടാക്കണമെന്ന ആവശ്യം ശക്തം.…

0 Comments

ദേശീയ പണിമുടക്ക് തുടരുന്നു; കടകളിൽ പലതും തുറന്ന് പ്രവർത്തിക്കുന്നു; ട്രെയിൻ ഗതാഗതം താറുമാറായി

കാസർകോട്/ കണ്ണൂർ/ കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് വടക്കേ മലബാറിൽ ഭാഗികം. വ്യാപാര…

0 Comments

ഹർത്താൽ അനുകൂലികളെ വരച്ച വരയിൽ നിർത്താനൊരുങ്ങി സർക്കാർ; ഓര്‍ഡിനന്‍സിന് അനുമതി

തിരുവനന്തപുരം: പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. വര്‍ഗീയ ദ്രുവീകരണം സൃഷ്ടിക്കുന്ന അക്രമങ്ങള്‍ ശക്തമായി നേരിടാന്‍ ഉതകുന്ന നിയമം…

0 Comments

വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ ഫുട്‍ബോൾ കോച്ചിങ് ക്യാമ്പ്

മാന്യ (കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) ഫുട്‍ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. മൂന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് കോച്ചിങ്…

0 Comments

കൊല്ലം ഓച്ചിറയിലുണ്ടായ ആംബുലന്‍സ് അപകടം; കാസർകോട് നിവാസികളെയും ദുഃഖത്തിലാഴ്ത്തി; മരിച്ചവരുടെ എണ്ണം രണ്ടായി

കൊല്ലം/ കാസർകോട്: മംഗലാപുരത്തുനിന്നും നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലന്‍സാണ് അപകടത്തിൽപെട്ടത്. കൊല്ലം ഓച്ചിറ ദേശീയപാതയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മണിയോടെയായിരുന്നു അപകടം.…

0 Comments

കാസർകോട്ടെ അണങ്കൂരില്‍ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്

കാസർകോട്: അണങ്കൂരില്‍ റോഡരികില്‍നിന്നും കണ്ടെത്തിയ പൊതിയിലുണ്ടായിരുന്നത് സ്‌ഫോടക വസ്തു തന്നെയാണെന്ന് പോലീസ്. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു എന്ന നിഗമനത്തിൽ പോലീസ് എത്തിയത്. പ്ലാസ്റ്റിക്…

0 Comments

വനിതാ മതിലില്‍ പങ്കെടുത്തതിൻ്റെ വിരോധം തീർക്കാൻ വീടിനു നേരെ കല്ലെറിഞ്ഞു; രണ്ടുപേർ അറസ്റ്റില്‍

കാസർകോട്: ജില്ലാ ബാങ്ക് ജീവനക്കാരി ബീനയുടെ പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വനിതാ മതിലില്‍ പങ്കെടുത്തതിൻ്റെ വിരോധത്തില്‍ ബീനയുടെ വീടിനു നേരെ അക്രമം നടത്തിയവരെയാണ് അറസ്റ്റ്…

0 Comments