ഹർത്താൽ ആഹ്വനം ചെയ്യുന്നവരും അക്രമകാരികളും ഒന്നറിയുക; നിങ്ങളെ ഒതുക്കാൻ സർക്കാർ ഒരുക്കുന്ന നിയമനടപടി

തിരുവനന്തപുരം: ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും മറ്റുമായി ജനങ്ങളെ ദുരിതത്തിലാകുന്ന അക്രമങ്ങള്‍ തടയാൻ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാ‍ർ. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള…

0 Comments

കാസർകോട്ടെത്തിയ ബഹ്‌റൈൻ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികളോട് മലയാളത്തിൽ പറഞ്ഞത്

കാസര്‍ഗോഡ്: ബഹ്‌റൈനിലെ പ്രമുഖ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികള്‍ക്ക് മലയാളത്തിൽ പുതുവത്സര ആശംസകളര്‍പ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കാസര്‍ഗോഡ് സ്വദേശിയായ പ്രമുഖ വ്യവസായി…

0 Comments

മൂന്നാം തവണയും കായകല്പം അവാർഡ് സ്വന്തമാക്കി; നീലേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി

നീലേശ്വരം: നീലേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിക്ക് മൂന്നാം തവണയും കായകല്പം അവാർഡ്. താലൂക്ക് ആശുപത്രി വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തിയാണ് ഇത്തവണയും പുരസ്കാരത്തിന് അർഹമായത്. 2016-17ൽ…

0 Comments

കാസർകോട്ടെ അണങ്കൂരില്‍ നിന്നും സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന പൊതി കണ്ടെത്തി

കാസർകോട്: അണങ്കൂർ റോഡരികില്‍ നിന്നും സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന പൊതി കണ്ടെത്തി. കത്തിക്കാനുള്ള തിരിയടക്കം ഐസ്‌ക്രീം ബോളിനുള്ളില്‍ വെടിമരുന്ന് നിറച്ച നിലയിലായിരുന്നു. നാട്ടുകാരാണ് റോഡരികിൽ ഉപേക്ഷിച്ച നിലയില്‍…

0 Comments

സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാർ ആശുപത്രി; കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിക്ക് നൽകുന്ന അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക്. തിരുവനന്തപുരം മുതൽ വടക്കോട്ടുള്ള അമ്പതോളം ജില്ലാ -ജനറൽ ആശുപത്രികളുടെ…

0 Comments

ഈ സ്കൂൾ കുട്ടികളെ കണ്ട് പഠിക്കണം നാം; ഇവരുടെ തലമുടി ഇനി അർബുദ രോഗികൾക്ക് സ്വന്തം

ഉദുമ(കാസർകോട്) : അർബുദ ബാധിതർക്ക് സ്വന്തം തലമുടി മുറിച്ച് നൽകി സാമൂഹിക പ്രതിബദ്ധതയ്ക്ക് കാരുണ്യ സ്പർശം നൽകി മാതൃകയാവുകയാണ് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒരു…

0 Comments

അന്ത്യോദയ എക്‌സപ്രസ് കാസര്‍കോട്ട് നിര്‍ത്തുന്നതിൻ്റെ കാലാവധി നീട്ടി

കാസര്‍കോട്: റെയില്‍വേ മന്ത്രി പ്രഖ്യാപിച്ച കൊച്ചുവേളി-മംഗളൂരു(16355/16356) അന്ത്യോദയ എക്സ്പ്രസിന്റെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ താല്‍ക്കാലിക സ്‌റ്റോപിന്റെ കാലാവധി നീട്ടി. 2019 ജനുവരി 5 വരെ ആറുമാസമാണ് മാ…

0 Comments

കുഞ്ഞിളം കുരുന്നുകള്‍ക്ക് ഇനിയെന്നും പിറന്നാള്‍; ബേബി ക്യാമ്പില്‍ വമ്പിച്ച പുതുവത്സര സമ്മാനപദ്ധതികള്‍

കാസര്‍കോട്: 'കുഞ്ഞിളം കുരുന്നുകള്‍ക്ക് ഇനിയെന്നും പിറന്നാള്‍' എന്ന സന്ദേശവുമായയി ബേബി ക്യാമ്പില്‍ വമ്പിച്ച പുതുവത്സര സമ്മാനപദ്ധതികള്‍ ഏര്‍പ്പെടുത്തി. 2019 ജനുവരി അഞ്ചുമുതല്‍ പതിനഞ്ചുവരെയാണ് ആനിവേഴ്സറി ബിഗ് സെയില്‍.…

0 Comments

കാഞ്ഞങ്ങാട്ട്‌ മാധ്യമ പ്രവര്‍ത്തകൻ്റെ വീടിനു നേരെ കല്ലേറ്

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളിക്കോത്ത് വീണച്ചേരിയിലെ മലയാള മനോരമ നീലേശ്വരം ലേഖകന്‍ ശ്യാം ബാബു വെള്ളിക്കോത്തിന്റെ വീടിന് നേരെയാണ്…

0 Comments