സംസ്ഥാനത്തെ മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ-ഗവേണന്‍സ് അവാര്‍ഡ് രണ്ടാംതവണയും കാസര്‍കോടിന്

കാസർകോട്: സംസ്ഥാനത്തെ മികച്ച അക്ഷയകേന്ദ്രത്തിനുള്ള സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ് തുടര്‍ച്ചായി രണ്ടാം തവണയും കരസ്ഥമാക്കിയ കുറ്റിക്കോല്‍ പടുപ്പ് അക്ഷയ സംരംഭകനായ കെ ജി സുജിത്ത് കുമാറിനെ ജില്ലാ…

0 Comments

കുട്ടികളുടെ അവകാശങ്ങള്‍ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

കാസർകോട്: നാളത്തെ പൗരന്മാരായി വളരേണ്ട കുട്ടികളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും അതേസമയം കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നമ്മുടെ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നും…

0 Comments

12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ജില്ലയിലെ തന്നെ എറ്റവും വലിയ ആരോഗ്യ സംരംഭം; കാസർകോട്ടെ പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ പ്രവർത്തനമാരംഭിച്ചു

കാസര്‍കോട്: സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോട് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ജനുവരി 11 വെള്ളിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് കെ.എസ് സയ്യിദ് അലി…

0 Comments

മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരംവരെ ഭരണഘടനാ സന്ദേശയാത്ര; തിങ്കളാഴ്ച്ച മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും

തിരുവനന്തപുരം/ കാസർകോട്: കേരളസര്‍ക്കാര്‍, പൊതുവിദ്യാഭ്യാസവകുപ്പ്, കേരളനിയമസഭ എന്നിവയുടെ നേതൃത്വത്തില്‍ സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന ബൃഹത്തായ ജനകീയവിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഈ മാസം 14ന് മഞ്ചേശ്വരം മുതല്‍…

0 Comments

വനിതാ മതിലിനിടെ ചേറ്റുകുണ്ടിൽ നടത്തിയ അക്രമം; നാല് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു

കാസർകോട്: വനിതാ മതിലിനിടെ ചേറ്റുകുണ്ടിൽ അക്രമം അഴിച്ചുവിട്ട നാല് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. സ്ഥലത്ത് സംഘർഷം ഉണ്ടാക്കുകയും അതിനിടെ മാധ്യമ പ്രവർത്തകരെയും പോലീസിനെയും ആക്രമിക്കുകയും ചെയ്ത…

0 Comments

ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും അടിയന്തിരമായി നീക്കം ചെയ്യണം; ഇല്ലങ്കിൽ പിടിവീഴും

തിരുവനന്തപുരം: ടുറിസ്റ്റ് ബസുകളിൽ ആളുകളെ ആകർഷിക്കാൻ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും അടിയന്തിരമായി നീക്കം ചെയ്യണം. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ചു…

0 Comments

ഫുട്‌ബോളിന് പുറമെ പെൺകുട്ടികൾക്കായി കുക്കിങ് ക്ലാസ്; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ വാർത്തകളിൽ ഇടം നേടുന്നത് ഇങ്ങനെ

മാന്യ (കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) പെൺകുട്ടികൾക്കായി കുക്കിങ് ക്ലാസ് ആരംഭിച്ചു. വ്യത്യസ്തമായ സാലഡ് ഉണ്ടാക്കാനും ജ്യൂസ് തയ്യാറാക്കുന്നതിനും പരിശീലനം നൽകി. ഗ്യാസ്…

0 Comments

മുതിർന്ന അഭിഭാഷകന്‍ പി.വി.കെ നായര്‍ അന്തരിച്ചു

കാസർകോട്: പ്രമുഖ സിവില്‍ അഭിഭാഷകന്‍ പി.വി.കെ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. കാസര്‍കോട് ബാറിലെ മുതിർന്ന അഭിഭാഷകനാണ്. പി.വി കുഞ്ഞികണ്ണന്‍ നായര്‍ എന്നാണ് മുഴുവൻ പേര്. വാർധക്യസഹജമായ…

0 Comments

കുഷ്ഠരോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി പുതിയ റിപ്പോർട്ട്; കുട്ടികളടക്കം 140 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു; പരിശോധന നടത്തിയ എട്ട് ജില്ലകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേ പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് നടത്തിയ…

0 Comments

മുസ്ലിം ശരിയത്ത് നിയമത്തിന് ചട്ടം കൊണ്ടുവന്ന സംസ്ഥാന സർക്കാർ നടപടി; പ്രതിഷേധം തിരിച്ചറിഞ്ഞതോടെ ഉത്തരവിൽ ഭേദഗതി

തിരുവനന്തപുരം: മുസ്ലീമാണെന്ന് സത്യവാങ്മൂലം നല്‍കിയാൽ മാത്രമേ ശരിയത്ത് നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കൂവെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പുതിയ വിജ്​ഞാപനം ഉടനുണ്ടാകും.മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും വലിയ…

0 Comments