ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, സംഘടനകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ കാണുന്നു; പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നൽകും

കാസർകോട്: എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്കുകളും ജനങ്ങളെ അതാത് സെക്ഷനുകളില്‍ എത്തിക്കുന്നതിന് സഹായികളെയും നിയോഗിക്കണമെന്നത് ഉള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്…

0 Comments

വിവിധ ജില്ലകളിലെ പൊതുജനങ്ങളില്‍നിന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന് ലഭിക്കുന്നത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍: വി.എസ് അച്യുതാനന്ദന്‍

കാസർകോട്/ തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊതുജനങ്ങളില്‍നിന്ന് ഭരണപരിഷ്‌ക്കാര കമ്മീഷനു ലഭിച്ചത് വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണെന്നു ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ച്യുതാനന്ദന്‍. കമ്മീഷന്‍ ജില്ലകളില്‍ നടത്തിയ പബ്ലിക് ഹിയറിങ്ങുകളില്‍…

0 Comments

സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം; ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെ വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞു

കുമ്പള(കാസർകോട്): ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള…

0 Comments

66- മത് സംസ്ഥാന പുരുഷ വിഭാഗം സീനിയർ കബഡി ചാമ്പിയൻഷിപ്പിന്‌ ഒരുക്കം പൂർത്തിയായി; ഇരുന്നൂറോളം കായിക താരങ്ങൾ പങ്കെടുക്കും

കാസർകോട്: 66- മത് സംസ്ഥാന പുരുഷ വിഭാഗം സീനിയർ കബഡി ചാമ്പിയൻഷിപ്പിന്‌ ഒരുക്കം പൂർത്തിയായി. 22, 23, 24 തീയതികളിൽ കുറ്റിക്കോലിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലൈറ്റ്…

0 Comments

സ്ത്രീകളുടെ പദവി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സാമൂഹിക സമത്വത്തിന് വേണ്ടി സ്ത്രീകള്‍ തന്നെ പോരാടണം: മന്ത്രി എം.എം. മണി

കാസർകോട്: രാജ്യം സ്വാതന്ത്ര്യം നേടി ദശകങ്ങളായിട്ടും സ്ത്രീകളുടെ പദവി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സമത്വത്തിനായി സ്ത്രീകള്‍ സമൂഹത്തിലേക്കിറങ്ങി പോരാടണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പുരുഷാധിപത്യ…

0 Comments

നേത്ര പരിചരണ രംഗത്ത് അത്യാധുനിക സൗകര്യങ്ങളുമായി കാസറഗോഡ് വിഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു

കാസർകോട് : പ്രൈം ലൈഫ് ഹെൽത്ത്‌ മാളിൽ നേത്ര പരിചരണ രംഗത്ത് അത്യാധുനിക സൗകര്യങ്ങളുമായി കാസറഗോഡ് വിഷൻ സെന്റർ ഐ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. മുതിർന്ന നേത്ര രോഗ…

0 Comments

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ നിന്നും ഒരാൾ കടലിലേക്ക് തെറിച്ചുവീണു; കൂടെയുള്ളവർക്ക് രക്ഷിക്കാനായില്ല; ഫിഷറീസ് വകുപ്പിൻ്റെ തിരച്ചില്‍ തുടരുന്നു

കാസർകോട്/ കണ്ണൂർ: മടക്കര മത്സ്യബന്ധന തുറമുഖത്തുനിന്നും മത്സ്യബന്ധനത്തിന് പോയ സംഘത്തിന് അപകടം. ബോട്ടില്‍ നിന്നും ഒരാൾ കടലിലേക്ക് തെറിച്ചുവീണു. ഇയാൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പരപ്പനങ്ങാടി പുത്തന്‍ പീടികയിലെ…

0 Comments

വർഷങ്ങളായുള്ള കാസർകോടിൻ്റെ സ്വപ്നം പൂവണിയുന്നു; മലയാളം, കന്നഡ, തുളു ഭാഷകളിൽ പ്രോഗ്രാം; എഫ്.എം റേഡിയോ ആരംഭിക്കുന്നതിനെക്കുറിച്ച് ജില്ലാ കളക്ടര്‍ പറഞ്ഞത്

കാസർകോട്: ജില്ലാഭരണകൂടം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് പൊതുജനങ്ങളുടെ പിന്തുണയോടെ എഫ്.എം റേഡിയോ സ്റ്റേഷന്‍ ജില്ലയില്‍ ആരംഭിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു.…

0 Comments

പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും 15 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വകാര്യ വാഹനങ്ങളുടെയും ഉടമകളുടെ ശ്രദ്ധയ്ക്ക്

കാസർകോട്: പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും 15 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വകാര്യ വാഹനങ്ങളുടെയും ഹരിത നികുതി ഈ മാസം 31 നകം അടക്കണം. ഹരിത നികുതി…

0 Comments

സ്ഥാനങ്ങളോ, പദവികളോ നഷ്ട്ടപെട്ടാലും മതേതരത്വവും ജനാധിപത്യവും നിലനിർത്തണം; നാടിൻ്റെ നന്മയ്ക്കായി യൂത്ത് ക്ലബ്ബുകള്‍ മുന്നിട്ടിറങ്ങണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസർകോട്: മതേതര മൂല്യങ്ങളും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് നാടിൻ്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ യൂത്ത് ക്ലബ്ബുകള്‍ മുന്നിട്ടിറങ്ങണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ദേശീയ യുവജന…

0 Comments