നാടിന്‍റെ ചിരകാല അഭിലാഷം; ഗവൺമെന്റ് ഹൈസ്‌കൂളിന്‍റെ പുതിയ കെട്ടിടം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു

കാസർകോട്: നാടിന്‍റെ ചിരകാല അഭിലാഷമായ കുറ്റിക്കോൽ ഗവൺമെന്റ് ഹൈസ്‌കൂളിന്‍റെ പുതിയ കെട്ടിടം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. മലയോര ഗ്രാമത്തിന്‍റെ വിദ്യഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ്…

0 Comments

കലോത്സവം; വിദ്വാന്‍ പി. കേളു നായരുടെ മണ്ണില്‍ ഇനി നാടക ദിനങ്ങള്‍; വെള്ളിക്കോത്ത് പി സ്മാരക വിദ്യാലയാങ്കണത്തില്‍ അരങ്ങേറിയ നാടകം കാലം കേളു നായരോട് നീതി കാട്ടി

കാസര്‍കോട്: നാടക ഭ്രാന്തുമായി കാസര്‍കോടിന് വണ്ടി കയറിയ വിവിധ ജില്ലകളില്‍ നിന്നുള്ള സിനിമാ- നാടക പ്രവര്‍ത്തകരുടെ സംഗമവേദിയായിരിക്കുകയാണ് വിദ്വാന്‍ പി. കേളു നായര്‍ വേദി. രാവിലെ 6.15ന്…

0 Comments

സ്കൂള്‍ കലോത്സവം: കാഞ്ഞങ്ങാട് നഗരത്തിലും ഹൈവെയിലും അനുഭവപ്പെടുന്നത് വന്‍ ഗതാഗതക്കുരുക്ക്; ഗതാഗത ക്രമീകരണങ്ങള്‍ എങ്ങിനെ എന്നറിയാം

കാസര്‍കോട്: കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിലും ഹൈവെയിലും അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് കണക്കിലെടുത്ത് കലോത്സവം കഴിയുന്ന ഡിസംബര്‍ ഒന്ന് വരെ ജില്ലയില്‍ ഗതാഗതം ക്രമീകരിച്ചതായി…

0 Comments

സ്‌കൂൾ കലോത്സവം: അറബി എക്സിബിഷൻ ശ്രദ്ധേയമാകുന്നു

കാഞ്ഞങ്ങാട് : അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായി അറബിക് സാഹിത്യോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച അറബിക് എക്സ്പോ ശ്രദ്ധേയമാകുന്നു. അറബി ഭാഷാ…

0 Comments

സംഘനൃത്തം വർണാഭമായി; സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ വേദിയിലെത്തി

കാഞ്ഞങ്ങാട്: സ്ത്രീ ശാക്തീകരണവും പുരാണ ഇതിഹാസ കഥകളും അവതരിപ്പിച്ച് സംഘനൃത്ത മത്സരം വർണാഭമായി. ഒരുകാലത്ത് നാടോടി പാട്ടുകൾ പാടിയാണ് സംഘനൃത്തം അവതരിപ്പിച്ചിരുന്നതെങ്കിലും പിൽക്കാലത്ത് സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ…

0 Comments

ശബ്ദ സംവിധാനം ശരിയല്ല; സ്‌കൂൾ കലോത്സവത്തിൽ ആദ്യ ദിവസം തര്‍ക്കം നാടകവേദിയില്‍

കാഞ്ഞങ്ങാട്: സ്‌കൂൾ കലോത്സവങ്ങൾ എന്നും തർക്കങ്ങളുടെയും കൂടി വേദിയാണ് എന്ന് കാസർകോട് ജില്ലയിലെ കലോത്സവവും തെളിയിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യ ദിവസം ഇവിടെ തര്‍ക്കം നടന്നത്…

0 Comments

സ്കൂള്‍ കലോത്സവം: നൃത്ത -ലാസ്യ ഭാവമൊരുക്കി മോഹിനിയാട്ടം; വേദി കാണികളാൽ നിറഞ്ഞു

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം നൃത്ത -ലാസ്യ ഭാവമൊരുക്കിയ മോഹിനിയാട്ടം അരങ്ങുവാണപ്പോൾ വേദി കാണികളെ കൊണ്ട് നിറഞ്ഞു. കാഞ്ഞങ്ങാട് ആരംഭിച്ച 60 മത് കേരള സ്കൂൾ…

0 Comments

സ്‌കൂള്‍ കലോത്സവം; ഇനി ജയിലില്‍ നിര്‍മ്മിച്ച പേപ്പര്‍ പേനകള്‍ വിധിയെഴുതും

കാസര്‍കോട് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് എക്കാലത്തേക്കാളും ഒരു പ്രത്യേകത ഉണ്ട്. വേറൊന്നുമല്ല ഇത്തവണ കലോത്സവത്തില്‍ വിധിയെഴുതാന്‍ ജയിലില്‍ നിര്‍മ്മിച്ച പേപ്പര്‍ പേനകളാണ് ഉപയോഗിക്കുക. പ്ലാസ്റ്റിക്കിനെ…

0 Comments

ജെ. എൻ. യു കാമ്പസ് നിറയെ ഗർഭനിരോധന ഉറകൾ; കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വിവാദ പ്രസ്താവനയുമായി ടി. പി സെൻ കുമാർ

ജെ എൻ യു വിദ്യാർത്ഥികൾക്കെതിരെ അപവാദപ്രചരണവുമായി മുന്‍ ഡി.ജി.പി ടി. പി സെൻ കുമാർ. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട്   നിറഞ്ഞിരിക്കുകയാണണെന്നായിരുന്നു സെന്‍കുമാറിന്‍റെ…

0 Comments

ആറു ലക്ഷത്തിലധികം രൂപ ചെലവിൽ സ്‌കൂൾ കലോത്സവ എക്സിബിഷൻ കമാനം ബേക്കൽ കോട്ടയുടെ മാതൃകയിൽ

കാഞ്ഞങ്ങാട‌്: എല്ലാ അർത്ഥത്തിലും സംസ്ഥാന സ്‌കൂൾ കലോത്സവം ആഘോഷമാക്കുകയാണ് കാസർകോട് ജില്ല. ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുള്ള കേരള സ്കൂൾ കലോത്സവ ചരിത്രത്തിലെ ഏറ്റവും വലുതും ആകർഷകവുമായ കലോത്സവ…

0 Comments