നഷ്ടമായത് പൂർണ്ണ വിശ്വാസമർപ്പിച്ച സീറ്റ്; കാസർകോട് നഗരസഭയിൽ മുസ്ലിം ലീഗിൻ്റെ തട്ടകം സ്വതന്ത്രൻ സ്വന്തമാക്കി

കാസർകോട് : കാസർകോട് നഗരസഭയിലെ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ ഫലം പുറത്ത് വന്നു. മുസ്ലിം ലീഗ് പൂർണ്ണ വിശ്വാസമർപ്പിച്ച ഹൊന്നമൂലയില്‍ ലീഗിൻ്റെ തട്ടകം നഷ്ടമായി.…

0 Comments

കഴിഞ്ഞ ദിവസത്തെ ഹർത്താൽ; എറിഞ്ഞു തകർത്തത് 18 കെ.എസ്‌.ആര്‍.ടി.സി ബസ്സുകൾ; നഷ്ട കണക്ക് ഇങ്ങനെ..

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ സംസ്ഥാനത്ത് കെ.എസ്‌.ആര്‍.ടി.സി ബസിനു നേരെ വ്യാപക ആക്രമണം. പൊതുജനജീവിതത്തെ സാരമായി ബാധിച്ച ഹര്‍ത്താല്‍ ചിലയിടങ്ങളില്‍…

0 Comments

എന്താണ് CAB അഥവാ NRC..? എങ്ങനെയാണ് അത് നമ്മേ ബാധിക്കുക; ചെറു വിവരണം ..

ദില്ലി: Citizenship Amendment Bill (CAB), National Register of Citizens (NRC) എന്നിവ നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല, നുഴഞ്ഞ് കയറി വന്ന…

0 Comments

സഹൃദയ വേദി സ്പോർടിംങ് ക്ലബ്ബ് ന്യൂബേവിഞ്ചയുടെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ സംഘടിപ്പിച്ച് സഹൃദയ വേദി സ്പോർടിംങ് ക്ലബ്ബ്. കഴിഞ്ഞ ദിവസം പത്ത് മണിക്ക് ആരംഭിച്ച പരിപാടി ഒരു മണി വരെ നീണ്ടു നിന്നു.…

0 Comments

റോഡിലൊഴുകിയ മീൻ വെള്ളം; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്ക്

കാസർകോട്: റോഡിലൊഴുകിയ മീൻ വെള്ളം കാരണം സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്കേറ്റു. ഉത്തരദേശം ലേഖകൻ ഷാഫി തെരുവത്തിനാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാവിലെ 11.30…

0 Comments

സാജിതയെ കേസിൽ കുടുക്കാൻ തിരക്കഥ മെനഞ്ഞതാര്..? വിവാഹ വാഗ്ദാനം നൽകി വീട്ടിൽ എത്തിയ കാഞ്ഞങ്ങാട്ടെ പ്രമാണിയെ കെണിയിൽ പെടുത്തിയപ്പോൾ വാദി പ്രതിയായി

ചാനല്‍ ആര്‍.ബി സ്പെഷ്യല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയ കേസുകളില്‍ ഒന്നായിരുന്നു സാജിത എന്ന യുവതിക്ക് നേരിട്ട അനുഭവങ്ങള്‍. കാസര്‍കോട്ടെ ഒരു പ്രമുഖ വ്യാപാരിയില്‍…

0 Comments

ട്രഷറി നിയന്ത്രണം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും: യൂത്ത് വിംഗ്

കാസർകോട് : കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപന സമിതിയുടെ 2020 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് അഷ്റഫ് പെർള യുടെ അധ്യക്ഷതയിൽ എം.…

0 Comments

ദേശീയ പൗരത്വ ബില്ലിനെതിരെ പ്രചരിക്കുന്ന ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധം; മുന്നറിയിപ്പുമായി കാസർകോട് പോലീസ്

കാസർകോട്: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള…

0 Comments

കേരളത്തിന്‍റെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരം വികസനത്തിന്‍റെ പാതയില്‍; വരുന്നത് വന്‍ പദ്ധതികള്‍

കാസര്‍കോട്: മലയോര മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം ഹിൽസ്റ്റേഷന്‍റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ നേതൃത്വത്തിൽ റാണിപുരം…

0 Comments

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി; കാസര്‍കോട് സ്വദേശി മംഗലാപുരത്ത് പിടിയില്‍

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ കാസര്‍കോട് സ്വദേശിയായ മലയാളി വിദ്യാർത്ഥി പോക്സോ നിയമപ്രകാരം അറസ്റ്റിൽ. മംഗലാപുരത്തെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയായ ഉപ്പള സ്വദേശി മല്ലേഷാണ് അറസ്റ്റിലായത്.…

0 Comments