പ്രതിഷേധം അക്രമാസക്തം: മംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി; സ്വകാര്യ ബസുകള്‍ കാസര്‍കോട് അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു

കാസര്‍കോട്: ദേശീയ പൗരത്വ ഭേദഗതിക്കെതിരേ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. സ്വകാര്യ…

0 Comments

നിലപാടുകളിൽ ഉറച്ചുനിൽക്കാനും അഭിപ്രായം പറയാനും ഒരാൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെന്ത് സ്വാതന്ത്ര്യം?: സെബാസ്റ്റ്യൻ പോൾ

കാഞ്ഞങ്ങാട്: നിലപാടുകളിൽ ഉറച്ചുനിൽക്കാനും അഭിപ്രായം പറയാനും ഒരാൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെന്ത് സ്വാതന്ത്ര്യമെന്ന ചോദ്യമുയർത്തി മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ. ഒരാൾ പറയുന്നത് എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല. അതുകൊണ്ട്…

0 Comments

മംഗലാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് വെടിവെപ്പ്

മംഗലാപുരത്ത്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ്‌ വെടിവെപ്പ്. മൂന്നു പേര്‍ക്ക് വെടിയേല്‍ക്കുകയും രണ്ടുപേരുടെ നില ഗുതരമാണെന്നുമാണ് റിപ്പോര്‍ട്ട്. ‌നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയാണ് ഇത് ലംഘിച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ മംഗലാപുരം…

0 Comments

കാസർകോട് ജില്ലാ ദുരന്ത നിവാരണ ആസൂത്രണ രേഖ പുനരവലോകനം: ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന് രൂപം നൽകി

കാസർകോട്: ജില്ലാ ദുരന്ത നിവാരണ ആസൂത്രണ രേഖയുടെ പുനരവലോകനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഇതര സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാതല ഇന്റര്‍ ഏജന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. സംസ്ഥാന ദുരന്ത…

0 Comments

ചെങ്കള ഗ്രാമപഞ്ചായത്തില്‍ ഹോട്ടലുകള്‍ക്ക് ഭക്ഷണ സുരക്ഷാ പദ്ധതി

കാസർകോട്: ചെങ്കള ഗ്രാമപഞ്ചായത്തിലെ ഹോട്ടല്‍, കാന്റീന്‍, കാറ്ററിങ്,കുള്‍ബാര്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷണ സുരക്ഷ പദ്ധതി നടപ്പിലാക്കും.പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ഹോട്ടല്‍ ഉടമകളുടെ യോഗം പഞ്ചായത്ത് ഹാളില്‍ നടത്തി.ഭക്ഷണം…

0 Comments

നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; ബദിയടുക്കയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി; ഇനി മാലിന്യം തള്ളുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് പഞ്ചായത്തും പോലീസും

ബദിയടുക്ക (കാസർകോട്): പെരഡാല വളവിൽ മാലിന്യം തള്ളിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് ഇടപെട്ടു. മാലിന്യം തള്ളിയ സ്ഥലം ജെ.സി.ബി ഉപയോഗിച്ച് മണ്ണിട്ടാണ് ശുചീകരിച്ചത്. മാലിന്യം…

0 Comments

കാസർകോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരി വിമുക്ത കമ്മിറ്റികള്‍ രൂപീകരിക്കും

കാസർകോട്: 'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരി വിമുക്ത കമ്മിറ്റികള്‍ രൂപീകരിച്ച് എല്ലാ ഓഫീസുകളിലും ഓരോ ലഹരി…

0 Comments

ജന്മം നൽകിയ അമ്മ വൃക്ക നൽകും; കരുണയുള്ളവർ മിഴി തുറന്നാൽ വിനോദിനും ഒരു ജീവിതമുണ്ടാകും

കുറ്റിക്കോൽ (കാസർകോട്): ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഇരു വൃക്കകളും തകരാറിലായ അറിയപ്പെടുന്ന നാടൻ പാട്ടുകാരനായ പ്രവാസി മലയാളി ചികിത്സാ സഹായം തേടുന്നു. കുറ്റിക്കോൽ കളക്കരയിലെ ബി.വിനോദ് കുമാറാണ് ഇരു…

0 Comments

ബദിയടുക്ക ടൗണിനോട് ചേർന്നുള്ള പെരഡാല വളവിൽ മാലിന്യം തള്ളിയ സംഭവം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ

ബദിയടുക്ക (കാസർകോട്): ബദിയടുക്ക നഗരം ശുചീകരിച്ച ശേഷം മാലിന്യം പെരഡാല വളവിൽ തള്ളിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബന്ധപ്പെട്ടവരെ നാട്ടുകാർ പരാതി അറിയിച്ചിട്ടും നടപടി കൈകൊണ്ടില്ലന്നാണ് പരാതി.…

0 Comments

ഹോട്ടലുകളിലടക്കം ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ചെങ്കള ഗ്രാമ പഞ്ചായത്ത്

കാസർകോട്: ചെങ്കള ഗ്രാമപഞ്ചായത്തിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ഹോട്ടൽ, കാന്റീൻ, കാറ്ററിംഗ്, കുൾബാർ, തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷണ സുരക്ഷ പദ്ധതി നടപ്പിലാക്കും.  പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ…

0 Comments