മംഗളൂരുവിൽ കർഫ്യൂ ലംഘിച്ച് പ്രതിഷേധം; ബിനോയ് വിശ്വം എം.പിയെ കർണാടക പോലീസ് മോചിപ്പിച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരേ മംഗളൂരുവിൽ കർഫ്യൂ ലംഘിച്ച് പ്രതിഷേധിച്ചതിന് കസ്റ്റഡിയിലായ ബിനോയ് വിശ്വം എം.പിയെ കർണാടക പോലീസ് മോചിപ്പിച്ചു. മംഗളൂരുവിൽ നിന്നും കർണാടക പോലീസിന്റെ വാഹനത്തിൽ കേരള…