കടലോളം ആവേശം നിറച്ച് കാസര്‍കോട് ജില്ലാതല ബീച്ച് ഗെയിംസിന് ചൊവാഴ്ച തുടക്കമാകും
കാസര്‍കോട്: വടംവലിയും ഫുട്‌ബോളും വോളിബോളും കബഡിയും കലാ സാംസ്‌കാരിക പരിപാടികളുമൊക്കെയായി ഇനിയുള്ള രണ്ട് രാവുകള്‍ പള്ളിക്കരയിലെ പൂഴിമണ്ണില്‍ ആവേശത്തിരയിളകും. തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍,…