രാജ്യം കടന്നുപോകുന്നത് നിര്‍ണായക ഘട്ടത്തിലൂടെ; വരും നാളുകള്‍ സമാധാനത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും ആയിരിക്കട്ടെ; ഏവര്‍ക്കും ചാനല്‍ ആര്‍.ബിയുടെ ക്രിസ്മസ് ആശംസകള്‍
രാജ്യം കടന്നുപോകുന്നത് ജനാധിപത്യത്തിലെ ചടുലമായ ഘട്ടത്തിലൂടെയാണ്. നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തിന്‍റെ എല്ലാ ദൗര്‍ബല്ല്യങ്ങളെയും പരമാവധി ഉപയോഗിച്ചാണ് ഭരണകൂടം തങ്ങളുടെ രാഷ്ട്രീയാധികാര അജണ്ട നടപ്പാക്കുന്നത്. ഇതിനിടയിലും പ്രതീക്ഷ നല്‍കുന്ന…