പി. ജയരാജന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമരെഴുതിയ മതില്‍ തകര്‍ത്തു; പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം

തലശേരി: വടകരയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു. തലശേരി കൊമ്മല്‍വയലില്‍ മതിലാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.…

0 Comments

വടകരയിൽ കെ. മുരളീധരൻ്റെ പ്രചാരണത്തിന് തുടക്കം “സഖാവ് ടി.പി” യുടെ വീട് സന്ദർശിച്ചുകൊണ്ട്; ലക്ഷ്യമാക്കുന്നത് വിജയം തന്നെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ടി. പി ചന്ദ്രശേഖരൻ്റെ സ്മൃതി കൂടീരത്തിൽ അഭിവാദ്യം അർപ്പിച്ച് പ്രചാരണത്തിന് തുടക്കമിട്ട് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥിയായ കെ. മുരളീധരന്‍. മണ്ഡലത്തിലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ…

0 Comments

ശമ്പളകുടിശ്ശികയും നഷ്ടപരിഹാര പാക്കേജും നടപ്പിലാക്കിയില്ല; തേജസ് ദിനപത്രത്തിന്‍റെ ഓഫീസിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ചിന് ഒരുങ്ങുമ്പോള്‍

കണ്ണൂര്‍: ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളകുടിശ്ശിക കൊടുത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധ മാര്‍ച്ചുമായി മാധ്യമ പ്രവര്‍ത്തകര്‍. പത്രപ്രവര്‍ത്തക യൂണിയന്‍റെ നേതൃത്വത്തില്‍ ഈ മാസം 30 ന് രാവിലെ തേജസ് ദിനപത്രത്തിന്‍റെ…

0 Comments

കേരളത്തെയും കേരള ജനതയെയും അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു

ദേശീയ മാധ്യമമായ റിപ്പബ്ലിക്ക് ടി.വി മാനേജിങ് ഡയറക്ടറും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കേരളത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) കേസെടുത്തു.…

0 Comments

അഞ്ചിടത്ത് കോണ്‍ഗ്രസ്- ലീഗ്- ബി.ജെ.പി സഖ്യം: ആരോപണത്തില്‍ കോടിയേരിയെ പരസ്യ മുഖാമുഖത്തിന് വെല്ലുവിളിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ചിടത്ത് കോ- ലീ- ബി സഖ്യമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം പച്ചക്കള്ളമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോൺ​ഗ്രസ് – ആർ.എസ്.എസ്- എസ്.ഡി.പി.ഐ ധാരണ; അ‍ഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി കോൺ​ഗ്രസിനെ സഹായിക്കും: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ആർ.എസ്.എസ് – യു.ഡി.എഫ് – എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പിയും ആർ.എസ്.എസം…

0 Comments

ലോകസഭാ തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

കാസർകോട്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു നിയമിച്ചു. കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്താര്‍ കെ. നാരായണനെ(മൊബൈല്‍ നമ്പര്‍.8547616044) മാന്‍പവര്‍…

0 Comments

കടത്തനാട്ടില്‍ തീപ്പൊരി പാറുന്ന പോരാട്ടത്തിന് കളം ഒരുങ്ങുന്നു; വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍

നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അത് തീരുമാനമായി. കെ. മുരളീധരന്‍ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ എതിരിടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആലോചനയാണ് കെ.…

0 Comments

കര്‍ണാടക വനത്തില്‍ നിന്നുള്ള നീരൊഴുക്ക് നിലച്ചതോടെ തേജസ്വിനിപ്പുഴ വറ്റിവരണ്ടു; നദിയില്‍ നിന്നുള്ള ജലവിതരണങ്ങള്‍ തടസപ്പെട്ടു

നൂറ്റാണ്ടിലെ പ്രളയത്തില്‍ കണ്ണൂരിനെ ഭയപ്പെടുത്തിയ തേജസ്വിനിപ്പുഴ വറ്റിവരണ്ടു. കര്‍ണാടക വനാന്തരങ്ങളില്‍ നിന്നുള്ള നീരൊഴുക്കു നിലച്ചതാണ് പുഴ വറ്റാന്‍ കാരണം. കര്‍ണാടക വനത്തില്‍ നിന്നുള്ള 2 ജലസ്രോതസ്സുകളാണ് തേജസ്വിനിപ്പുഴയായി…

0 Comments

ഇടതു മുന്നണി തമിഴ്നാട്ടിൽ നേരിടുന്നത് ബി.ജെ.പി നേതൃത്വം നല്‍കുന്ന പാട്ടാളി മക്കള്‍ കക്ഷി, ഡി.എം.ഡി.കെ അണ്ണാ ഡി.എം.കെ കക്ഷികളെ

ഇടതു പാര്‍ട്ടികള്‍ക്ക് വ്യക്തമായ വേരോട്ടമുള്ള മണ്ണാണ് തമിഴ്‌നാട്. മധുര,കോയമ്പത്തൂര്‍ ലോക്‌സഭ മണ്ഡലങ്ങളില്‍ സി.പി.എമ്മിന് ശക്തമായ അടിത്തറയുണ്ട് എന്നത് പലകുറി തമിഴ് ജനത തെളിയിച്ചു കഴിഞ്ഞു. തമിഴിലെ ചരിത്രം…

0 Comments