‘തെരഞ്ഞെടുപ്പിന് മുന്‍പ് കൊല്ലും’; പി. ജയരാജന് വധഭീഷണി; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന് ഫോണിലൂടെ വധഭീഷണി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്റര്‍നെറ്റില്‍ നിന്നും വന്ന കോളിലൂടെ…

0 Comments

‘പരിസ്ഥിതി പോരാട്ടത്തിന് ഒരു വോട്ട്’ മുദ്രാവാക്യവുമായി വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍ മത്സരിക്കുമ്പോള്‍

കണ്ണൂര്‍: നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍ മത്സരിക്കുന്നു. തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി പോരാട്ടത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും സുരേഷ്…

0 Comments

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

കാസര്‍കോട്‌: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളം സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാസര്‍കോട് ജില്ലയിലെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍…

0 Comments

പി. ജയരാജന്‍ പൊതുശത്രു; വടകരയില്‍ കെ.കെ രമ വലതുപക്ഷത്തിന്‍റെ പൊതുസ്ഥാനാര്‍ത്ഥി : മുല്ലപ്പള്ളിക്കും സമ്മതം ; നിര്‍ണായക തീരുമാനം നാളെ

വടകര: വടകരയില്‍ സി.പി.എമ്മിനെയും അതുവഴി പി. ജയരാജനെയും എതിരിടാന്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ പൊതുസ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷത്തിന്‍റെ നീക്കം . ഇതിനുവേണ്ടി കെ.പി.സി.സി അധ്യക്ഷനും സിറ്റിംഗ് എം.പിയുമായ…

0 Comments

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു സോഷ്യല്‍ മീഡിയാ പ്രചരണങ്ങളും നിരീക്ഷിക്കും

കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് എല്ലാ രാഷ്ട്രീയ…

0 Comments

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്, അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്നിവ പോലെ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പും

"സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്, അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്നിവ പോലെ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പും. ഒരുപക്ഷെ, ആദ്യ തെരഞ്ഞെടുപ്പിനേക്കാള്‍ നിര്‍ണ്ണായകം. ഇന്ത്യ എന്ന…

0 Comments

കണ്ണൂരില്‍ കെ. സുധാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും; തീരുമാനം കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റേത്

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിന് വേണ്ടി കെ. സുധാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. മുന്‍പ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ.…

0 Comments

അതൊരു ചൈനീസ് കപ്പലായിരുന്നു, വരുന്നത് പാകിസ്ഥാനിൽ നിന്നും; വിഴിഞ്ഞം കോസ്‌റ്റ് ഗാര്‍ഡിൻ്റെ മുന്നറിയിപ്പ് കൊച്ചി ആസ്ഥാനത്തെക്ക്; കഴിഞ്ഞ ദിവസം കേരളം മുൾമുനയിലായിരുന്നു..?

തിരുവനന്തപുരം: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതിനുപുറമെ കേരളമടക്കമുള്ള കടൽ തീർത്തും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം…

0 Comments

കാമുകനെ ഒഴിവാക്കാന്‍ വാഹനാപകടത്തില്‍ മരിച്ചെന്ന് അറിയിച്ചു; കാമുകിയുടെ കുഴിമാടം തേടി മട്ടന്നൂരില്‍ കാമുകന്‍റെ അലച്ചില്‍; ഒടുവില്‍ പോലീസ് പൊക്കി

മഞ്ചേശ്വരം സ്വദേശിയായ കാമുകൻ മൂന്നുമാസമായി താൻ അഗാധമായി പ്രണയിച്ചിരുന്ന തന്‍റെ കാമുകി വാഹനാപകടത്തില്‍ മരിച്ചുവെന്ന് കാമുകിയുടെ സുഹൃത്തുവഴി അറിഞ്ഞപ്പോള്‍ ആദ്യം ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു, അതിന് മുന്‍പായി പ്രണയിനിയുടെ…

0 Comments

സി.പി.എം അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമായി; ചാലക്കുടിയില്‍ ഇന്നസെന്റ്

തിരുവനന്തപുരം: ഇന്ന് സി.പി.എം സംസ്ഥാന സമിതി സമാപിച്ചതോടെ പാർട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. പത്തനംതിട്ട മണ്ഡലത്തിൽ വീണ ജോര്‍ജ് തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. അതേപോലെ ചാലക്കുടിയില്‍…

0 Comments