സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്…
തിരുവനന്തപുരം: പ്രളയ ദുരിതത്തിന് നടുവിൽ നിന്നുകൊണ്ട് കേരളത്തിലും എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. തിരുവനന്തപുരം ചന്ദ്രനായർ സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയർത്തി.…