കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണപ്പോര്; അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചു

കണ്ണൂർ കോർപ്പറേഷനിലെ ഭരണം തിരിച്ചുപിടിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങള്‍ ഫലം കാണുമോയെന്നറിയാന്‍ ദിവസങ്ങള്‍ മാത്രം. ഡെപ്യൂട്ടി മേയ‌ര്‍ക്കെതിരെ ഇടത് മുന്നണി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൽ വോട്ടെടുപ്പ് പ്രഖ്യാപിച്ചു.…

0 Comments

തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; 7 ജില്ലകളിലെ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

കടല്‍ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഭാഗത്താണ് തിരമാലയ്ക്ക് സാധ്യതയുള്ളത്. 2.7 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍…

0 Comments

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി എ ബി സി ഗ്രൂപ്പ്‌

കണ്ണൂർ: വടക്കൻ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ട കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എബിസി ഗ്രൂപ്പിന്‍റെ ജീവനക്കാർ ദുരിതാശ്വാസപ്രവർത്തനവും സഹായ സഹകരണങ്ങളും നൽകി…

0 Comments

പ്രളയത്തില്‍ റോഡ് ഒലിച്ചുപോയി: ഹിമാചല്‍പ്രദേശിലെ സിസുവില്‍ തലശ്ശേരി സ്വദേശി ഉള്‍പ്പെടെയുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു

ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു. ഇന്‍റര്‍നെറ്റ് സംവിധാനവും ലഭ്യമാകുന്നില്ലെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു. ലേയില്‍ നിന്ന് തിരിച്ചുവരുന്നവരാണ് റോഡ് ഒലിച്ചുപോയതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നത്. രണ്ടുദിവസമായി…

0 Comments

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂന്ന് സി.പി.എം നേതാക്കളെ പുറത്താക്കി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലത്തിലെ ധര്‍മ്മടം സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് സി.പി.എം പ്രാദേശിക നേതാക്കളെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയവരില്‍ ഒരാള്‍…

0 Comments

സംസ്ഥാനത്ത് വന്‍ സ്വര്‍ണവേട്ട, പിടിച്ചെടുത്തത് 5 കോടിയിലേറെ വിലവരുന്ന സ്വര്‍ണബിസ്‌കറ്റുകള്‍

സംസ്ഥാനത്ത് വന്‍ സ്വര്‍ണവേട്ട. അഞ്ച് കോടിയിലധികം വില വരുന്ന സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ ഡി.ആര്‍.ഐ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്. കണ്ണൂർ…

0 Comments

മഴക്കെടുതി; പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങൾ 15 കിലോ വീതം അരി നൽകും

പ്രളയ ബാധിത മേഖലകൾ ഏതെല്ലമെന്ന് ദുരന്തനിവാരണ വകുപ്പ് ബുധനാഴ്ച ഉത്തരവിക്കുന്നതോടെ ഈ പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും 15 കിലോ വീതം അരി നൽകും.വിവരശേഖരണം പുരോഗമിക്കുകയാണ്‌. കഴിഞ്ഞ മന്ത്രിസഭായോഗമാണ്‌…

0 Comments

കാലവർഷക്കെടുതി; കേരളത്തില്‍ ആകെ ഉണ്ടായത് 65 ഉരുള്‍പൊട്ടല്‍; എണ്ണം കൂടുതല്‍ പാലക്കാട്; രണ്ടാമത് മലപ്പുറം

ഇക്കുറി കാലവര്‍ഷം ആഞ്ഞുവീശിയ കേരളത്തില്‍ ഉണ്ടായത് ചെറുതും വലുതുമായ 65 ഉരുള്‍പൊട്ടലുകള്‍. കേരള സ്്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഭൂപടത്തിലാണ് ഈ വിവരങ്ങളുള്ളത്.…

0 Comments

26നെതിരെ 28 വോട്ടുകള്‍; അവിശ്വാസ പ്രമേയം പാസായി: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം പാസായി. ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്ടമായി. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചു. 26നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം…

0 Comments

ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; നാണംകെട്ട് സി.പി.എം

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം പ്രാദേശിക നേതാവിൻ്റെ പണപ്പിരവ്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിൽ അഭയം തേടിയ പാവങ്ങളില്‍ നിന്നുമാണ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത്. ഇതിൻ്റെ…

0 Comments