മേപ്പാടിയിലുണ്ടായത് വലിയ ദുരന്തം; നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിൽ; പളളിയും അമ്പലവും ഉള്‍പ്പെടെ ഒഴുകിപ്പോയി
കല്‍പ്പറ്റ(വയനാട്): വയനാട്ടിലെ മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടൽ. ചൂരല്‍മലയിലെ പൂത്തമലയിലാണ് അപകടമുണ്ടായിരിക്കുന്നത്. വൈകിട്ടോടെയാണ് സംഭവം. അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് പോകാൻ പോലും സാധിച്ചിട്ടില്ല. നിരവധി ആളുകൾ അപകടത്തിൽ പെട്ടിട്ടുണ്ടാകാം…