പ്രളയം; ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചപ്പാത്തിയും കറിയും; ചീമേനി തുറന്ന ജയിലില്‍ നിന്ന് ബിരിയാണി; മാതൃകയായി പുതിയ പ്രവര്‍ത്തനങ്ങള്‍
പ്രളയത്തില്‍ എല്ലാം തകര്‍ന്നു ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു വിശപ്പകറ്റാന്‍ ജയിലുകളില്‍ നിന്ന് എത്തിക്കുന്നു ചപ്പാത്തിയും കറിയും. ചില ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ബിരിയാണി വിളമ്പാനും ഇവര്‍ക്കാകുന്നുണ്ട്. ഇന്നലെ…