കക്കൂസ് മാലിന്യം അലക്ഷ്യമായി ഒഴുക്കിവിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കാസർകോട്ടെ സ്വകാര്യ സ്ഥാപനം; ദുര്‍ഗന്ധം സഹിച്ച് സമീപത്തെ വീട്ടുകാരും കച്ചവടക്കാരും; രോഗം പടരുന്നതിന് മുന്നേ അധികാരികൾ കണ്ണ് തുറക്കുമോ..?

ചാനല്‍ ആര്‍ബി സ്പെഷ്യല്‍ റിപ്പോര്‍ട്ട്  കാസര്‍കോട്: കക്കൂസ് മാലിന്യം അലക്ഷ്യമായി ഒഴുക്കിവിട്ട് നഗരത്തിലെ സ്വകാര്യ സ്ഥാപനം. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജിന് സമീപത്തെ കെട്ടിടത്തിലാണ്…

0 Comments

എ.ടി.എമ്മില്‍ നിന്നും പണം പിൻവലിക്കാനെത്തിയ ഇടപാടുകാരൻ കണ്ടത് 500 രൂപയുടെ നോട്ടുകൾ കൗണ്ടറിൽ ചിതറിക്കിടക്കുന്നത്

കണ്ണൂര്‍: പണം പിൻവലിക്കാനെത്തിയ ഇടപാടുകാരൻ കണ്ടത് 500 രൂപയുടെ നോട്ടുകൾ കൗണ്ടറിൽ ചിതറിക്കിടക്കുന്നത്. ചെട്ടിപ്പീടികയിലെ എസ്.ബി.ഐ എ .ടി.എമ്മിലാണ് ഈ സംഭവം. മാധ്യമപ്രവർത്തകനായ റെനീഷ് മാത്യു പണം…

0 Comments

കണ്ണൂര്‍ സ്വദേശി കൊച്ചിയിലെത്തിയത് ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ ; തിരികെ മടങ്ങിയത് കഞ്ചാവ് വില്‍പ്പനക്കാരനായി; 23 കാരന്‍ പിടിയില്‍

കൊച്ചിയില്‍ ഫാഷന്‍ ഡിസൈനിംങ് പഠിക്കാനായി എത്തി. ഒന്നാന്തരം മയക്കുമരുന്നുകടത്തുകാരനായി മടക്കം. മയക്കുമരുന്ന് സ്വയം ഉപയോഗിച്ചായിരുന്നു തുടക്കം പിന്നീട് വില്‍പ്പനയിലേക്ക് തിരിഞ്ഞു. കേരളത്തില്‍ വലിയ വില ലഭിക്കുന്ന ലഹരി…

0 Comments

അഴിമതി പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായാൽ അത് ഗൗരവതരമാണ്; മൂന്നാം മുറക്കാരും പ്രമുഖന്മാരെ സംരക്ഷിക്കുന്നവരും അഴിമതി പണം പറ്റുന്നവരും കരുതിയിരിക്കുക;കേരളാ പോലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

കേസില്‍ പെടുന്നത് പ്രമുഖൻ ആണെന്ന് കണ്ടു സംരക്ഷിക്കുന്ന ഏർപ്പാട് വേണ്ടെന്നും ഇത് പോലീസ് സേനയുടെ യശസനെ ബാധിച്ചെന്നും മുഖ്യമന്ത്രി. ഉന്നതാരായാൽ എന്തുമാകാം എന്ന അവസ്ഥയുണ്ടാകരുതെന്നും അഴിമതി കാണിക്കുന്ന…

0 Comments

കണ്ണൂർ, കാസർകോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ…

0 Comments

കണ്ണൂര്‍ നഗരസഭ; പി.കെ രാകേഷിനെ പരാജയപ്പെടുത്താനാകാതെ ഇടത് മുന്നണി ; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാകേഷിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം പാസാകാന്‍ 28 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു എല്‍.ഡി.എഫിന്. എന്നാല്‍ 26…

0 Comments

കണ്ണൂര്‍ നഗരസഭ; പി.കെ രാകേഷിനെതിരായ അവിശ്വാസ പ്രമേയം ബഹിഷ്ക്കരിക്കാന്‍ യു.ഡി.എഫ്

കണ്ണൂര്‍ നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ രാകേഷിനെതിരെ ഇടതുമുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം യു.ഡി.എഫ് ബഹിഷ്‌കരിക്കും. മേയര്‍ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ നാലിന് നടക്കാനിരിക്കെയാണ് രാകേഷിനെതിരെ അവിശ്വാസ പ്രമേയ…

0 Comments

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം നാല്…

0 Comments

പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയില്‍; ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നടക്കുന്നത് എക്‌സിക്യൂട്ടീവ് വേഷത്തില്‍

കണ്ണൂർ പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വിരാജ്‌പേട്ട സ്വദേശി എം.എം. അശോകയെ(46) യാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ.…

0 Comments

മാധ്യമ പ്രവര്‍ത്തകന്‍ പ്രതീഷ് വെള്ളിക്കിലിന്‍റെ ഫോട്ടോ അനാഛാദനം കെ.സുധാകരന്‍.എം.പി നിര്‍വ്വഹിച്ചു

കണ്ണൂര്‍: വാഹനാപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ പ്രതീഷ് വെള്ളിക്കിലിന്‍റെ ഫോട്ടോ അനാഛാദനം പ്രസ്‌ക്ലബ് ഹാളില്‍ കെ.സുധാകരന്‍.എം.പി നിര്‍വ്വഹിച്ചു. ചെയ്യുന്ന ജോലിയില്‍ കൃത്യനിഷ്ഠതയും അര്‍പ്പണബോധ മനോഭവവുമുള്ള പത്ര പ്രവര്‍ത്തകനായിരുന്നു…

0 Comments