തലശേരി ബ്രണ്ണന്‍ കോളെജ് പ്രിന്‍സിപ്പാളിനെതിരെ വധഭീഷണി; 10 എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു
തലശേരി ബ്രണ്ണന്‍ കോളെജ് പ്രിന്‍സിപ്പാളിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രിന്‍സിപ്പാള്‍ ഫല്‍ഗുനന്‍റെ പരാതിയില്‍ ധര്‍മ്മടം പോലീസാണ് കേസെടുത്തത്. നേരത്തെ ക്യാംപസിലെ…