കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതിയുടെ മരണം; ദുരൂഹത ഉയരുന്നു

മുളിയാര്‍/ കാസര്‍കോട്: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ റഫീഖിന്‍റെ ഭാര്യ റസീന (28) ആണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു…

0 Comments

പി.എസ്‌.സി പരീക്ഷയില്‍ മലയാളം; നിയമസഭാ സമിതി റിപ്പോര്‍ട്ടും കേരളാ സര്‍ക്കാരും

പി.എസ്‌.സി പരീക്ഷകളില്‍ മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍.പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ അധ്യക്ഷയായ നിയമസഭാ സമിതി റിപ്പോര്‍ട്ട് നല്‍കി…

0 Comments

കണ്ണൂരില്‍ നിന്നും ജി.സി.സിലേക്കുളള നാലാമത്തെ സര്‍വീസ് കുവൈറ്റിലേക്ക്; ഗോ എയറിന്‍റെ കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍

കണ്ണൂര്‍: ഗോ എയറിന്‍റെ കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്. ഏറ്റവും പുതിയ…

0 Comments

ബി.ജെ.പിയിലേക്കെന്ന് സോഷ്യല്‍ മീഡിയയിലൂടെ നുണ പ്രചരണം: നിയമനടപടിയുമായി പി. ജയരാജന്‍

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലെ വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിയുമായി പി. ജയരാജന്‍. ആർ.എസ്.എസ് അനുകൂല ടെലിവിഷൻ ചാനലായ ജനം ടി.വിയുടെ ലോഗോ ഉപയോഗിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നത് മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളാണെന്ന് ജയരാജൻ…

0 Comments

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരുമയുടേയും; തിരുവോണം

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്‍റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേറ്റു. സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ്…

0 Comments

ഓണമില്ലാതെ ഒരു കൂട്ടർ ഇതാ; ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് ഓണക്കാലമായിട്ടും തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി. കേരളം ഉൾപ്പെടെ ഒരു സർക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡൽഹി,…

0 Comments

ഇന്ന് ഉത്രാട പാച്ചിൽ; നാളെ പൊൻ തിരുവോണം; സംസ്ഥാനത്തിന്‍റെ ഓദ്യോഗിക ആഘോഷങ്ങൾക്കും തുടക്കം; ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. സാധനങ്ങള്‍ വാങ്ങാനുള്ള ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും.പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ദ്ധിക്കും. പ്രളയം…

0 Comments

കിഫ്ബിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളവും; പൊതുമേഖലാ ഓഹരി ഉണ്ടായിട്ടും സർക്കാർ കമ്പനിയല്ലെന്ന വിചിത്രവാദവുമായി കിയാൽ; 2017 മുതൽ സി.എ.ജി ഓഡിറ്റർമാരുടെ പരിശോധന തടഞ്ഞു

കിഫ്ബിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിന്‍റെ സി.എ.ജി ഓഡിറ്റും തടയുന്നു. അറുപത്തഞ്ച് ശതമാനം സർക്കാർ, പൊതുമേഖലാ ഓഹരി ഉണ്ടായിട്ടും സർക്കാർ കമ്പനിയല്ലെന്ന വിചിത്രവാദം ഉന്നയിക്കുകയാണ് കിയാൽ. നിയമ പ്രകാരം…

0 Comments

സംസ്ഥാനത്തെ ക്വാറികൾ പൂർണ്ണമായി നിർത്തലാക്കാനാവില്ല; കു​ടും​ബ​ശ്രീ പോ​ലു​ള്ള കൂ​ട്ടാ​യ്‌​മ​ക​ൾ ഏറ്റെടുക്കണം; വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളു​ടെ ചൂ​ഷ​ണം തടയണം; പ്രഫ. മാധവ്‌ ഗാഡ്‌ഗിൽ പറയുന്നു

സംസ്ഥാനത്തെ ക്വാ​റി​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കു​ക​യ​ല്ല, അ​മി​ത ചൂ​ഷ​ണം ത​ട​യു​ക​യാ​ണ്‌ വേ​ണ്ട​തെ​ന്ന്​ പ്ര​ഫ. മാ​ധ​വ്‌ ഗാ​ഡ്‌​ഗി​ൽ. കണ്ണൂരില്‍ പ​രി​സ്ഥി​തി സ​മി​തി സം​ഘ​ടി​പ്പി​ച്ച ‘പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളി​ലു​ള്ള ത​ദ്ദേ​ശീ​യ​രു​ടെ അ​വ​കാ​ശം’ എ​ന്ന…

0 Comments

സംസ്ഥാന വ്യാപകമായി ശക്തമായ മഴ; കൊല്ലത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു; അഞ്ചുദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശക്തമായ മഴയെ തുടര്‍ന്ന് കൊല്ലത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. പാരിപ്പള്ളിക്ക് സമീപത്താണ് സംഭവം. ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ്…

0 Comments