സഹപാഠിയുടെ പ്രലോഭനത്തിലൂടെ മണിചെയിൻ തട്ടിപ്പിൽ യുവതി കുടുങ്ങി; നഷ്ടമായത് ലക്ഷങ്ങൾ; ഹൊസ്ദുർഗ് പോലീസ് കേസെടുത്ത്‌ അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്(കാസർകാട്): മണിചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസിന് പിന്നാലെ ഹൊസ്ദുർഗ് പോലീസും കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. കൊളത്തൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.…

0 Comments

പി. ജയരാജൻ ബി.ജെ.പിയിലേക്കെന്ന് വ്യാജപ്രചരണം; ഹമീദ് കോട്ടക്കല്‍, അലി കൊണ്ടോട്ടി, അഖിലേഷ് നെയ്മര്‍ തുടങ്ങിയ ഫേസ്ബുക്ക് ഐ.ഡികൾ നിരീക്ഷണത്തിൽ

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിലെ അന്വേഷണം മലപ്പുറത്തേക്ക്. ഇതിന്‍റെ ഉറവിടം മലപ്പുറമാണെന്നും ഫേസ്ബുക്ക് കൂട്ടായ്മകളായ പച്ചപ്പട, നിലപാട്…

0 Comments

കണ്ണൂരില്‍ നിന്ന് ഗോ എയര്‍ സര്‍വീസ്; കുവൈത്തിലേക്ക് പറക്കാം കുറഞ്ഞ നിരക്കില്‍

കണ്ണൂരില്‍ നിന്ന് ഗോ എയറില്‍ കുവൈത്തിലേക്ക് പറക്കാം. കണ്ണൂരില്‍ നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ320 വിമാനമാണ് സര്‍വീസാരംഭിച്ചത്. 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ്…

0 Comments

ബിസിനസ് എക്സലൻസ് അവാർഡ് സി.പി ഫൈസലിന്; കാഞ്ഞങ്ങാട്ടെ ബിസിനസ് രംഗത്തുനിന്നും 5 പേരെ പഞ്ചരത്ന പുരസ്ക്കാരം നൽകി ആദരിക്കും

കാഞ്ഞങ്ങാട് (കാസർകോട്): ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്‍റെ (J.C.I) കാഞ്ഞങ്ങാട് ചാപ്റ്റർ സംഘടിപ്പിച്ച ജേസീസ് വാരാഘോഷത്തിന്‍റെ സമാപന ചടങ്ങ് 19 ന് വൈകീട്ട് 7 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവൻ…

0 Comments

മണിചെയിൻ തട്ടിപ്പ്: മൂന്നുപേരെ അറസ്റ്റ് ചെയ്തു; പോലീസ് റെയ്‌ഡിൽ പിടിച്ചെടുത്തത് വിലപ്പെട്ട രേഖകൾ

കാസർകോട്: മണിചെയിൻ തട്ടിപ്പുമായി നടത്തിയ അന്വേഷണത്തിൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് മൂന്നുപേരെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മണിചെയിൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ…

0 Comments

കാസർകോട്ടെ പൂച്ചക്കാട് ഉണ്ടായത് ഭൂമി കുലുക്കമോ..? പരിപ്രാന്തരായ നാട്ടുകാർ പറയുന്നത്..!

പൂച്ചക്കാട്(കാസർകോട്): പൂച്ചക്കാട് മീത്തല്‍ തൊട്ടിയില്‍ ഭൂമിക്ക് കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ. വീടുകളില്‍ നിന്നും പാത്രങ്ങളടക്കമുള്ള സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ തുറന്ന് അടയുകയും ചെയ്തു.…

0 Comments

ഗർഭിണികളുടെയും ശിശുക്കളുടെയും മരണം വർധിച്ചുവരുന്നതിൽ അന്വേഷണം വേണം; ആശുപത്രി പ്രസവമുറികളിൽ ആവശ്യത്തിന് ജീവൻ രക്ഷാ സംവിധാനങ്ങളില്ല

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: സ്വകാര്യാശുപത്രികളിലെ പ്രസവമുറികളിൽ ഗർഭിണികളുടെയും ശിശുക്കളുടെയും മരണം വർധിച്ചുവരുന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ജീവൻ രക്ഷാ സംവിധാനങ്ങളില്ലാതെയാണ് പല പ്രസവ മുറികളും പ്രവർത്തിക്കുന്നത്.…

0 Comments

മരടിലെ ഫ്ളാ​റ്റ് തൽക്കാലം പൊളിക്കില്ല; രഷ്ട്രീയ പാർട്ടി നേതാക്കളും സർക്കാരും ഫ്ളാ​റ്റ് ഉടമകളുടെ രോദനം കേട്ടു; സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം/ എറണാകുളം: മരടിലെ ഫ്ളാ​റ്റുകള്‍ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനം. സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചേക്കും. ഫ്ലാറ്റിനെ…

0 Comments

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പി.എസ്.സി ചോദ്യ പേപ്പറുകള്‍ ഇനി മലയാളത്തിലും..

തിരുവനന്തപുരം: പി.എസ്.സി ചോദ്യ പേപ്പറുകള്‍ മലയാളത്തിലാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി പി.എസ്.സി ചെയര്‍മാന്‍. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നതില്‍ പി.എസ്‌.സിക്ക് എതിര്‍പ്പില്ലായെന്നും ചെയര്‍മാന്‍…

0 Comments

കിഫ്ബി യുടെ മറവിൽ സര്‍ക്കാര്‍ നടത്തുന്നത് കോടികളുടെ കുംഭകോണം; ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പിയും

കിഫ്ബിയിലും കിയാലിലും സമഗ്ര ഓഡിറ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി. ഡി സതീശൻ അഭിപ്രായപ്പെട്ടു. കിഫ്ബി യുടെ മറവിൽ കോടികളുടെ…

0 Comments