കൊലക്കേസ് പ്രതിയായ നടൻ ദർശൻ തൂക്കുദീപക്ക് വി.ഐ.പി പരിഗണന; ഒൻപത് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബംഗളൂരു: കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിനിമ നടന് ജയിലിൽ ‘വിഐപി പരിഗണന’ നൽകിയ സംഭവത്തിൽ കർണാടകയിൽ ഒൻപത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രേണുകസ്വാമി കൊലക്കേസിൽ പരപ്പന…

0 Comments

മന:പൂര്‍വം കേസില്‍ കുടുക്കിയതാണെന്ന് വ്യക്തമായി; ഷാർജയിൽ ലഹരി മരുന്ന് കേസില്‍ കുടുങ്ങിയ ബോളിവുഡ് നടി ക്രിസൻ പെരേര ജയില്‍ മോചിതയായി

ഒരു അന്താരാഷ്‍ട്ര സീരിസില്‍ അവസരം ഉണ്ടെന്ന് പറഞ്ഞ് രവി എന്ന് പരിചയപ്പെടുത്തിയാള്‍ നടിയുടെ കുടുംബത്തെ വിളിക്കുകയായിരുന്നു.

0 Comments

കേരളത്തിൽ ജയിലുകളിൽ മതപഠന ക്ലാസുകളും ആത്യാന്മിക ക്ലാസുകളും വേണ്ട; ഉത്തരവിട്ട് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകൾക്ക് ജയിലുകൾക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവർ തടവുപുള്ളികൾക്ക് ആധ്യാത്മിക ക്ലാസുകൾ നൽകിയിരുന്നു

0 Comments

മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി സിസോദിയ ജയിലിലേക്ക്; സെല്ലില്‍ ഭഗവദ്ഗീത അനുവദിച്ച് കോടതി

സിസോദിയയുടെ ആവശ്യപ്രകാരം വിപാസന സെല്ലില്‍ പാര്‍പ്പിക്കുന്നത് പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു.

0 Comments

കേന്ദ്രം 120 കോടി രൂപ അനുവദിക്കും; സമൂഹത്തിന് ഭീഷണിയായ തടവുകാരെ പാർപ്പിക്കാൻ ആൻഡമാനിലെ സെല്ലുലാർ ജയിൽ മാതൃക ഡൽഹിയിലും

പദ്ധതിക്കായി വരുന്ന ബജറ്റിൽ ഡൽഹി സർക്കാരിൽ നിന്നും ഫണ്ട് തേടുമെന്നും അധികൃതർ പറഞ്ഞു. ജയിലിൽ 250 സെല്ലുകളുണ്ടാകും.

0 Comments

അറസ്റ്റിലായിട്ട് രണ്ട് വർഷവും മൂന്ന് മാസവും; വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായി; മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാവും

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു.എ.പി.എ ചുമത്തിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്

0 Comments

ലഹരിക്കെതിരെ ഗോള്‍ അടിച്ച് ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍

ചെമ്മട്ടംവയലിലെ തടവറയില്‍ തടവുകാര്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ടപ്പോള്‍ അര്‍ജ്ജന്റീനയെ 3- 1 ന് മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് വിജയകിരീടം ചൂടി.

0 Comments

മുടിവെട്ടുന്നതിൽ ത‍‍ര്‍ക്കം, കണ്ണൂർ സെൻട്രൽ ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ളോക്കിൽ തടവുകാ‍ര്‍ ഏറ്റുമുട്ടി

പരിക്കേറ്റവർ ജയിൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവർക്കുമെതിരെ ജയിലിൽ അടിപിടി ഉണ്ടാക്കിയതിന് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

0 Comments

വിഷം കുത്തിവയ്ക്കാൻ ഞരമ്പ് കണ്ടെത്താനായില്ല; അമേരിക്കയിൽ കുറ്റവാളിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു

നിരവധി നീതിന്യായ കോടതികൾ കയറിയിറങ്ങിയ ഈ കേസിൽ അവസാനം യു.എസ് സുപ്രിം കോടതി തന്നെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

0 Comments