വിചാരണക്കോടതി മുതല്‍ സുപ്രിംകോടതി വരെ നിയമ പോരാട്ടം; 31 വര്‍ഷത്തെ ജയില്‍ വാസം; ഇത് പേരറിവാളൻ്റെ ജീവിതം
പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു.
ഒക്ടോബര്‍ രണ്ടിനാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടുന്നത്.
നവംബർ 8ആം തീയതിയാണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി. എന്നാൽ ജയിൽ നിർമിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലത്തിൻ്റെ ഉടമകൾ പോലും ഇ ടെണ്ടർ വാർത്ത പുറത്തുവരുമ്പോൾ മാത്രമാണ് സംഭവം അറിയുന്നത്.
പലർക്കും ജയിലിൽ എത്തുന്നതിനു മുൻപ് തന്നെ രോഗ ബാധ ഉണ്ടായിരുന്നെന്ന് നാഗോൺ ഹെൽത്ത് സർവീസ് ജോയിന്റ് ഡയറക്ടർ അതുൽ പതോർ പറഞ്ഞു.
ചന്തേര, കാസർകോട് , പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് മറ്റ് കേസുകളിൽ കോടതികൾ കമറുദ്ദീന് ജാമ്യം അനുവദിച്ചത്.
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് വടകര ഷോറൂം മാനേജർ ജിതേഷ് വടകര സബ്ജയിൽ സൂപ്രണ്ട് ജിജേഷ് ഇ. വി. ക്ക് കൈമാറി.
ഇന്ന് എന്നെ ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുകയാണ്. അത് എന്‍റെ തെരഞ്ഞെടുപ്പില്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നു.
കഴിഞ്ഞ ജൂണിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാൾ ഒരിക്കൽ തടവ് ചാടിയിരുന്നു. അന്ന് പോക്സോ കേസ് പ്രതിയായ മണിക്കുട്ടനോടൊപ്പമാണ് രക്ഷപ്പെട്ടത്.
ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്നാണ് കൂടുതല്‍ തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.