എട്ടുദിവസം കൊണ്ട് ഇന്ത്യയിലെ‌ രോഗികളുടെ എണ്ണം ലക്ഷത്തിൽനിന്നും ഒന്നര ലക്ഷത്തില്‍; മരണം 4300 കടന്നു

മുംബൈയിൽമാത്രം 1002 രോഗികൾ. 39 പേർ മരിച്ചു. മുംബൈയിൽ ആകെ രോഗികൾ 32791. മരണം 1065. തമിഴ്‌നാട്ടിൽ 646 പുതിയ രോഗികൾ. ഒമ്പതുപേർ കൂടി മരിച്ചു.

0 Comments

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മാറ്റി; ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമല്ല: വ്യോമയാന മന്ത്രി

ഇതര സംസ്ഥാനത്ത് നിന്ന് ട്രെയിനും ബസിലും എത്തുന്നവര്‍ക്ക് സമാനമായി വിമാന യാത്രക്കാരെയും ക്വാറന്റൈറന്‍ ചെയ്യണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിലപാട് എടുത്തിരുന്നു.

0 Comments

ഇന്ത്യയിലെ കോവിഡ് ബാധിതര്‍ ഒന്നേകാല്‍ ലക്ഷം കടന്നു; 24 മണിക്കൂറില്‍ 6,654 രോഗികള്‍; രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്ര മുന്നില്‍

രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്നാടും മരണ നിരക്കില്‍ രണ്ടാമത് ഗുജറാത്തുമാണ്. തമിഴ്നാട്ടില്‍ 14,753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

0 Comments

കേരളത്തിലേക്ക് ജൂൺ 1 മുതൽ ജനശതാബ്ദിക്ക് പുറമെ നേത്രാവതിയും മംഗളയും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ട്രെയിന്‍ സര്‍വീസ് ഭാ​ഗികമായി പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

0 Comments

ലോക്ക് ഡൗണിൽ ശമ്പളത്തിൽ കുറവും മുടക്കവും വരുത്തരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് ഇരട്ടത്താപ്പ്; രാജ്യത്തെ പത്ര – ചാനല്‍ ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചു

ഈ നിര്‍ദ്ദേശങ്ങള്‍ക്ക് മാനുഷികവും ധാര്‍മ്മികവുമായ മൂല്യമുണ്ടെന്നല്ലാതെ അനുസരിക്കാന്‍ നിയമപരമായി തങ്ങള്‍ ബാധ്യസ്ഥരല്ല എന്ന് മാധ്യമ ഉടമകള്‍.

0 Comments

275 കിലോമീറ്ററിലേറെ വേഗത്തിൽ ഉംപുണ്‍ തീരം തൊടുന്നു; കേരളത്തില്‍ അതിശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

കൊല്ലം പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

0 Comments

കേന്ദ്രസര്‍ക്കാര്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; വിമാന സര്‍വ്വീസില്ല, വിദ്യാലയങ്ങള്‍ തുറക്കില്ല

അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ ഉപാധികളോടെ അനുവദിക്കും. സര്‍വീസ് ആഗ്രഹിക്കുന്ന ഇരുസംസ്ഥാനങ്ങളും അനുവദിച്ചാല്‍ സര്‍വ്വീസ് നടത്താം.

0 Comments

രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ പിന്നീട് മെയ് 3 വരെയും അതിന് ശേഷം മൂന്നാംഘട്ടമെന്ന നിലയില്‍ മെയ് 17 വരെയും നീട്ടുകയായിരുന്നു.

0 Comments

ഇന്ത്യയില്‍ വ്യവസായം തുടങ്ങാന്‍ അനുയോജ്യമായ 10 കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം; പട്ടികയില്‍ ഇടം നേടാതെ കേരളം

കോവിഡ് ഭീഷണി ഒഴിവാകുമ്പോൾ രാജ്യാന്തര കമ്പനികൾ ഇന്ത്യയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് 7 സംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്.

0 Comments

പ്രവാസികള്‍ കേരളത്തിലേക്ക്; എയര്‍ ഇന്ത്യയുടെ 26 വിമാനങ്ങള്‍ സജ്ജം; പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

നാളെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും. അബുദബിയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും വിമാനമുണ്ടാകും.

0 Comments