വീട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു അപകടം; കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണത് അയൽക്കാരും അറിഞ്ഞില്ല; നാടിന് നൊമ്പരമായി അമ്മയുടെയും മകൻ്റെയും മരണം

ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

0 Comments

നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി; പോലീസ് കയ്യോടെ പൊക്കി

ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ഉള്‍പ്പെടെ നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

0 Comments

അതിശക്തമായ മഴ മുന്നറിയിപ്പ്; ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി നൽകിയ നിർദേശം

ശക്തമായ കാറ്റിനെ തുടർന്നുണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ മുൻ കൂട്ടി കണ്ട് ആവശ്യമായ തയ്യറെടുപ്പുകൾ കൈക്കൊള്ളണം.

0 Comments

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തികളാഴ്ച അവധി; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

അങ്കണവാടികൾക്കും അവധി ബാധകമാണ്. കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കാസർകോട് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

0 Comments

ജാഗ്രതയോടെ കരുതിയിരിക്കണം; തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതിന് പരിഹാരമാകും തുലാവര്‍ഷം, മുന്നറിയിപ്പുമായി റഡാര്‍ ഗവേഷണ വിഭാഗം

ഇപ്പോള്‍ പെയ്യുന്ന മികച്ച മഴ രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടി തുടര്‍ന്നശേഷം ദുര്‍ബലമാകും

0 Comments

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ചക്രവാതചുഴി മധ്യപ്രദേശിന് മുകളിൽ

ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ച് വടക്കൻ ആന്ധ്രാ പ്രദേശ്– തെക്കൻ ഒഡിഷ തീരത്തേക്ക്

0 Comments

കനത്ത മഴയിൽ മധൂർ ക്ഷേത്രത്തിൽ വെള്ളം കയറി; ടൗണ്‍ ഹാള്‍ പരിസരത്തെ കുന്നിടിഞ്ഞു, വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി

ജില്ലയിൽ എഴുപതോളം വീടുകൾ ഭാഗീകമായും നാല് വീടുകൾ പൂർണമായും തകർന്നു

0 Comments

ദുരിത പെരുമഴയിൽ ജനജീവിതം ദുസ്സഹം; അഞ്ഞൂറിലധികം വീടുകള്‍ തകര്‍ന്നു, കോടികളുടെ നാശനഷ്ടം, കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍

വീടുതകര്‍ന്നവര്‍ക്ക് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി

0 Comments