സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, മിന്നൽ ചുഴലിയും; പുഴകൾ കരകവിഞ്ഞു, ഡാമുകൾ തുറന്നു, മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു, രണ്ടുപേരെ കാണാതായി, കാസർകോട്ട് പള്ളിക്ക് മിന്നലേറ്റു
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പുനരധിവാസ പ്രവർത്തങ്ങൾ
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പുനരധിവാസ പ്രവർത്തങ്ങൾ
യോഗത്തിൽ ജില്ലാ കളക്ടർമാരും ആർ.ഡി.ഒമാരും തഹസിൽദാർമാരും
കാലവർഷ പാത്തി സജീവമാകുമെന്ന നിഗമനവുമുണ്ട്
തമിഴ്‌നാട് മുതൽ പടിഞ്ഞാറൻ വിദർഭവരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു
ശക്തമായ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്
ഡാമിലെ അധിക ജലം ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലർട്
വെള്ളരിക്കുണ്ട് കല്ലേപ്പള്ളിയിൽ ഞായറാഴ്ച രാവിലെ നേരിയ ഭൂചലനമുണ്ടായി . 6:23 ന് ഉണ്ടായ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമുണ്ടായിട്ടില്ല.
കാലപ്പഴക്കം ചെന്ന വീട് പുതുക്കി പണിയുന്നതിനുള്ള ധനസഹായത്തിന അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരമേശ്വരൻ്റെ പരാതി.
കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത് തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍