കാസർകോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം ത്രീവതയിലേക്ക്; ഉറവിടമറിയാത്ത 20 കേസുകള്‍; അതീവ ജാഗ്രത ആവശ്യം

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ നടപടികളില്‍ സമൂഹം അറിഞ്ഞോ അറിയാതെയോ വരുത്തിയ വീഴച്ചകള്‍ തന്നെയാണ് ഈ വ്യാപനത്തിന് കാരണമായി മാറിയത്

0 Comments

കാസര്‍കോട് ജില്ലയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 11 കോവിഡ് സമ്പര്‍ക്ക കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പച്ചക്കറി മല്‍സ്യമാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം.

0 Comments

എയിംസിനു വേണ്ടി കാസർകോടൻ ഗ്രാമങ്ങളിലും മുറവിളി തുടങ്ങി; മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നടത്തിയ പരിപാടിക്ക് പിന്തുണയുമായി നിരവധിപേർ; ഈ കോവിഡ് കാലത്തും തെരുവിൽ കാണുന്നത് സമരങ്ങൾ മാത്രം; കാസർകോടൻ ജനത എയിംസ് നേടിയേ അടങ്ങു

കാസർകോട്: എയിംസിനു വേണ്ടി കാസർകോടൻ ഗ്രാമങ്ങളിലും മുറവിളി തുടങ്ങി. എയിംസ് കാസർകോട് വേണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടന നേതാക്കൾ രംഗത്ത് വന്നതിനു പിന്നാലെ പൊതുജനവും…

0 Comments

കോവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുമായി ബ്രിട്ടീഷ് ഗവേഷകര്‍; ഡെക്സാമെത്തസോണ്‍ മെഡിസിന്‍ രോഗമുക്തി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു.

0 Comments

ക്വാറന്റീന്‍ ലംഘിച്ചെന്ന രീതിയില്‍ വ്യാപക പ്രചരണം; മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

മൂന്നുമാസത്തിലധികമായി അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന തനിക്കെതിരെ ചിലര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നു.

0 Comments

ഒറ്റദിവസംകൊണ്ട് ഇന്ത്യയില്‍ 8,380 കൊവിഡ് കേസുകള്‍; മരിച്ചത് 193 പേര്‍; രാജ്യത്ത് കൊവിഡ് രോഗബാധ ഇരട്ടിക്കുന്നതിന്‍റെ സമയം കൂടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,82,143 ആയി ഉയര്‍ന്നു. 89,995 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

0 Comments

ഡെങ്കിപ്പനി വിരുദ്ധ ദിനം: സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഡെങ്കു ക്വിസ് മത്സര വിജയികളെ തിരഞ്ഞെടുത്തു

ശരിയുത്തരങ്ങള്‍ അയച്ച 171 പേരില്‍ നെറുക്കെടുപ്പിലൂടെയാണ് മൂന്ന് വിജയികളെ തിരഞ്ഞെടുത്തത്. ഡെങ്കു ഡൗണ്‍ എന്ന ഫോട്ടോ ചാലഞ്ച് മത്സര വിജയിയെയും പ്രഖ്യാപിച്ചു.

0 Comments

കൊവിഡ് രോഗികളിലെ വര്‍ദ്ധനവ്‌; കേരളത്തില്‍ വീണ്ടും റാന്‍ഡം പരിശോധനയ്ക്ക് സര്‍ക്കാര്‍; ഒറ്റ ദിവസം 3000 പേരുടെ സാമ്പിള്‍ പരിശോധിക്കും

നേരത്തേ, കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധന നടത്തിയിരുന്നു. ഏപ്രില്‍ 26 നായിരുന്നു ആദ്യ റാന്‍ഡം സാമ്പിള്‍ പരിശോധന.

0 Comments

മഴക്കാലം എത്തുന്നു; കോവിഡ് ജാഗ്രതയ്ക്കൊപ്പം തുരത്താം ഡെങ്കിപ്പനിയും

ഗുരുതരമായാല്‍ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തസ്രാവം, തൊലിപ്പുറത്ത് നിന്നുള്ള രക്തസ്രാവം, തീവ്രമായ വയറുവേദന, ശ്വാസ തടസ്സം എന്നിവ ഉണ്ടാകുകവഴി മരണംവരെ സംഭവിക്കാം.

0 Comments

കാസര്‍കോട് ജനറല്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു; ട്രെബൈല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും പര്യടനം തുടങ്ങി

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ അകലം പാലിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

0 Comments