ചൈന ഒടുവില്‍ സമ്മതിച്ചു; കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും; അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോക ആരോഗ്യ സംഘടന
കൊറോണ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് സ്ഥിരീകരണം. ചൈനയില്‍ രോഗികളെ പരിചയിച്ചവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പടരുമെന്ന് സമ്മതിക്കാന്‍ ചൈന തയ്യാറായത്. നാല്…