പെരുങ്കളിയാട്ട നഗരിയിൽ പവലിയന്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ്
പെരിയ/ കാസര്‍കോട്: പെരുങ്കളിയാട്ടത്തിനായി അരങ്ങൊരുങ്ങുന്ന നഗരിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡെപ്യൂട്ടി ഡി.എം..ഒ ഡോ. എ.വി.രാംദാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പെരുങ്കളിയാട്ട നഗരിയിലെ സൗകര്യങ്ങൾ…