കൊറോണ: ചൈ​ന​യി​ല്‍​നി​ന്ന് എ​ത്തി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളെ പ​രി​ശോ​ധിച്ചു; കാഞ്ഞങ്ങാട് സ്വദേശിനിയായ വനിതാ ‍ഡോക്ടർ നി​രീ​ക്ഷ​ണ​ത്തി​ല്‍

ചൈ​ന​യി​ല്‍​നി​ന്ന് എ​ത്തി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ കൊ​റോ​ണ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍. കാ​ഞ്ഞ​ങ്ങാ​ട്ടു സ്വ​ദേ​ശി​നി​യാ​യ വ​നി​ത ആ​യു​ര്‍​വേ​ദ ഡോ​ക്ട​റെയാണ് കാ​ഞ്ഞ​ങ്ങാ​ട്ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.…

0 Comments

കൊറോണ വൈറസ്; കാസര്‍കോട് ജില്ലയില്‍ 94 പേര്‍ നിരീക്ഷണത്തില്‍; നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍…

0 Comments

ചൈനയുടെ വ്യവസ്ഥിതിയും ഭരണനിര്‍വ്വഹണത്തിന്‍റെ കഴിവും അളക്കുന്നതാണ് കൊറോണ ഉയര്‍ത്തുന്ന പ്രതിസന്ധി: പ്രസിഡന്റ് ഷീ ജിന്‍പിംഗ്

ചൈനീസ് വ്യവസ്ഥിതി നേരിടുന്ന സുപ്രധാന പരീക്ഷണമാണ് കൊറോണാവൈറസ് ബാധയെന്ന് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്‍റെ സ്ഥിരീകരണം. രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത രാഷ്ട്രീയ സംഘമായ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ്…

0 Comments

കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍; ജാഗ്രതയോടെ കേരളം

മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത…

0 Comments

കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ കാസർകോട് ജില്ല പൂര്‍ണ്ണ സജ്ജം: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

കാസര്‍കോട്: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ ജില്ല പൂര്‍ണ്ണ സജ്ജമാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച…

0 Comments

മലയോരത്തെ ആരോഗ്യമേഖലയ്ക്ക് പനത്തടിയുടെ കയ്യൊപ്പ്

കാസർകോട്: ആരോഗ്യ മേഖലയില്‍ ക്രിയാത്മകമായ ചുവട്‌വെപ്പിലൂടെ മലയോര ഗ്രാമപഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് പനത്തടി ഗ്രാമപഞ്ചായത്ത്. കര്‍ണ്ണാടക യോട് അതിര്‍ത്തി പങ്കിടുന്ന പനത്തടി പഞ്ചായത്തിലെ ആരോഗ്യമേഖല ദിനംപ്രതി മാറ്റത്തിന്‍റെ പാതയിലാണ്.…

0 Comments

കേരളത്തില്‍ മൂന്നാമത്തെയാള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു; ചൈനയിൽ നിന്നെത്തിയ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ; ആരോഗ്യനില തൃപ്തികരം

കേരളത്തില്‍ മൂന്നാമത്തെയാള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍…

0 Comments

അനുമതി ലഭിച്ചു; കൊറോണ വൈറസ് സാമ്പിൾ പരിശോധന ഇനി മുതൽ ആലപ്പുഴ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂട്ടിൽ നടക്കും

ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ കൊറോണ വൈറസ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പു​ണെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​ന്‍റെ​യും ഐ.​സി.​എം.​ആ​റിന്‍റെ​യും അ​നു​മ​തി. ഇതുപ്രകാരം ഇവിടെ തിങ്കളാഴ്‌ച മുതൽ കൊറോണ വൈറസ്‌ സാമ്പിൾ പരിശോധന…

0 Comments

കൊറോണ: സംസ്ഥാനത്ത് വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി

കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവര്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന, ഏറെ ജനസംഖ്യയുള്ള സംസ്ഥാനമാണ്. ആരോഗ്യവകുപ്പു നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍…

0 Comments

കൊറോണ;കേരളത്തില്‍ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചിട്ടില്ല, അന്തിമ ഫലം വന്നില്ല: മന്ത്രി കെ.കെ ശൈലജ

കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേസ് നിഗമനമാണെന്നും പോസറ്റീവ് ആകാന്‍ സാധ്യത മാത്രമാണെന്നുമാണ് മന്ത്രി പറഞ്ഞത്. പരിശോധനാഫലം ഇനിയും…

0 Comments