ഷഹലയുടെ മരണത്തിൽ വ്യാപക പ്രതിഷേധം; കെ.എസ്.യുവും എസ്.എഫ്.ഐയും നടത്തിയ മാര്‍ച്ചില്‍ സംഘർഷം; സ്കൂൾ അധികൃതർക്കെതിരെ കൂടുതല്‍ നടപടി
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തം. വിഷയത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യുവും എസ്.എഫ്.ഐയും നടത്തിയ…