കോഴിക്കോട് ഒരു സ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് പനി; രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു
കോഴിക്കോട് ഒരു സ്‌കൂളിലെ അധ്യാപകരടക്കം 55 പേര്‍ക്ക് കൂട്ടപനി ബാധിച്ചു. ആനയാംകുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ 13 അധ്യാപകര്‍ക്കും 42 വിദ്യാര്‍ത്ഥികള്‍ക്കുമാണ് പനി…