കൊറോണ; ചൈനയിലെ വുഹാനില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയില്‍ 96 പേര്‍ നിരീക്ഷണത്തില്‍
കൊറോണ വൈറസ് ഭീതി പടര്‍ത്തി നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നുള്‍പ്പെടെ ജില്ലയിലെത്തിയ 96 പേര്‍ നിരീക്ഷണത്തില്‍. ഇവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ 28 ദിവസം…