കൊറോണ ഇനി ‘കൊവിഡ് –19’; ചൈനയിൽ മരണം 1112 ആയി

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,112 ആയി. രോഗം ബാധയെ ഇന്നലെ മാത്രം 99 പേരാണ് ചൈനയില്‍ തുടര്‍ന്ന് മരിച്ചത്. ഹോങ്കോങ്ങിൽ ഇന്നലെ 50…

0 Comments

അനധികൃത അവധി: ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ പത്ത് ഡോക്ടർമാരെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടു

സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ സംസ്ഥാന ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടർന്നാണ് ഡോക്ടർമാരെ പിരിച്ചുവിട്ടതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഡോക്ടർമാരെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് സർക്കാർ…

0 Comments

കാസര്‍കോട് ജില്ലയില്‍ കൊറോണ നിയന്ത്രണ വിധേയം; ആശങ്കപെടേണ്ട സാഹചര്യമില്ല: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ തൃപ്തികരമായാണ് നടക്കുന്നതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ്…

0 Comments

സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും തടയുക ലക്‌ഷ്യം; കേരളത്തില്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കുന്നു

സംസ്ഥാനത്ത് മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കുന്നു. ഡിവൈഎസ്പി മേധാവിയായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് വിജിലന്‍സ് സെല്‍ രൂപീകരിക്കുക. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും…

0 Comments

കൊറോണ വൈറസ്: കാസര്‍കോട് ജില്ലയില്‍ 101 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ 101 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ കഴിയുന്ന എട്ടു…

0 Comments

നീലേശ്വരം ശ്രീ വടയന്തുർ കഴകം പെരുങ്കളിയാട്ടം: ” തൂവാല വിപ്ലവം ” ശ്രദ്ധേയമായി

കാസര്‍കോട്: നീലേശ്വരം ശ്രീ വടയന്തുർ കഴകം പെരുങ്കളിയാട്ടം നാലാം ദിവസമായ ഇന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയും കാസര്‍കോട് ജില്ലാ ടി.ബി യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച " തൂവാല…

0 Comments

കൊറോണക്ക് സമാനമായ ലക്ഷണങ്ങൾ; കാസർകോട് ജില്ലയില്‍ ഒരാളെ കൂടെ ആശുപത്രിയിലേക്ക് മാറ്റി

കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കാസർകോട് ജില്ലയില്‍ ഒരാളെ കൂടെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. ജില്ലയില്‍…

0 Comments

കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു; ശ്രദ്ധ തുടരും

കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. ഇനി മുതല്‍ അതി കഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നും ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു. പുതിയ…

0 Comments

കൊറോണ; പ്രതിരോധ വാക്സിന്‍ നിര്‍മിക്കാനുള്ള അന്താരാഷ്‌ട്ര സംഘം; നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്‍ കണ്ടുപിടിക്കുന്നതിനായി രൂപീകരിച്ച ടീമിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ എസ്.എസ് വാസനാണ് ടീമിന് നേതൃത്വം നല്‍കുന്നതെന്ന് ഹിന്ദുസ്ഥാന്‍…

0 Comments

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമെന്ന് ആ​ദ്യ​മാ​യി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ ഡോ​ക്ട​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചു

കൊ​റോ​ണ വൈ​റ​സി​നെ സം​ബ​ന്ധി​ച്ച്‌ ആ​ദ്യ​മാ​യി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ ഡോ​ക്ട​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചു. വു​ഹാ​ന്‍ സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ ഡോ​ക്ട​ര്‍ ലി ​വെ​ന്‍​ലി​യാ​ങ് (34) ആ​ണ് മ​രി​ച്ച​ത്.…

0 Comments