സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ; നാളെ പ്രക്ഷോഭകർക്കൊപ്പം നിരാഹാരസമരം നടത്തും

കർഷക നേതാക്കൾ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാതയും കർഷകർ ഇന്ന് ഉപരോധിച്ചു.

0 Comments

കാർഷിക നിയമങ്ങൾക്ക് പിന്നിൽ വൻകിട കമ്പനികളുടെ സമ്മർദവും താൽപര്യവും; ബി.ജെ.പി നേതാക്കള്‍ക്ക് സാമ്പത്തിക മേഖലയെക്കുറിച്ചുള്ള അറിവ് പരിതാപകരം; സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്‌നായിക് പറയുന്നു

വികസിത രാജ്യങ്ങൾക്കാവശ്യമായ പല വിളകളും സവിശേഷമായ കാലാവസ്ഥ കാരണം അവിടങ്ങളിൽ കൃഷി ചെയ്യാനാവില്ല.

0 Comments

കാര്‍ഷിക ബില്‍ പിന്‍വലിക്കില്ല; പ്രക്ഷോഭകര്‍ക്ക്‌ മുന്‍പില്‍ അഞ്ചിന നിര്‍ദ്ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദ്ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍.

0 Comments

കര്‍ഷക സംഘടനകളുടെ ഭാരത്ബന്ദ്; സംസ്ഥാനങ്ങള്‍ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

പ്രതിഷേധക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും ഉറപ്പാക്കണം.

0 Comments

‘കൃഷിയും ഗതാഗതവും ഒരച്ഛന്‍റെ രണ്ട് മക്കളെപ്പോലെ’ ; കര്‍ഷകരുടെ ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകള്‍; രാജ്യം നിശ്ചലമാകും

തങ്ങളുടെ ബിസിനസിന്‍റെ വേരുകളാണ് കര്‍ഷകരെന്നായിരുന്നു ഡല്‍ഹി ചരക്ക് ഗതാഗത അസോസിയേഷന്‍ പ്രസിഡണ്ട് പര്‍മീത് സിംഗ് പറഞ്ഞത്.

0 Comments

കേന്ദ്രസര്‍ക്കാര്‍ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖേൽ രത്‌ന തിരിച്ചു നൽകും; കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജേന്ദർ സിങ്

ഒളിമ്പിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ താരമാണ് ഹരിയാനക്കാരനായ വിജേന്ദർ സിങ്.

0 Comments

കർഷക പ്രതിഷേധം; കേന്ദ്ര സേനയെ ഇറക്കി ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി സർക്കാർ; ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ്

പ്രക്ഷോഭം ആളി കത്തുന്നതിനിടയിൽ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു.

0 Comments

കാര്‍ഷിക സമരം: ചര്‍ച്ച തുടരുന്നു; അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാ മൂലം എഴുതി നൽകി കേന്ദ്രസർക്കാർ

ചർച്ച അധികം നീട്ടേണ്ടതില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തിൽ സംഘടനകൾ ആവശ്യപ്പെട്ടു.

0 Comments

ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍; നാളെ രാജ്യ വ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും

ഡല്‍ഹിയുടെ കൂടുതല്‍ അതിര്‍ത്തി മേഖലകളില്‍ പ്രതിഷേധമുയര്‍ത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

0 Comments

ഗത്യന്തരമില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍; കർഷകരുമായുള്ള ആദ്യ ചർച്ച പരാജയപെട്ടു

കർഷകരുമായുള്ള സര്‍ക്കാരിന്‍റെ ആദ്യ ചർച്ച പരാജയപെട്ടു. വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടുമായാണ് കേന്ദ്രസർക്കാർ നിൽക്കുന്നത്.

0 Comments