കർഷക സംഘടനകളുമായി ചർച്ച; കേസുകളെല്ലാം പിന്‍വലിക്കും; കർഷകർക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍
കേസുകള്‍ പിന്‍വലിക്കാം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ വിവിധ കര്‍ഷക സംഘടനകള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം വിളിച്ചിട്ടുണ്ട്.
കേസുകള്‍ പിന്‍വലിക്കാം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ വിവിധ കര്‍ഷക സംഘടനകള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം വിളിച്ചിട്ടുണ്ട്.
ധർണ്ണ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുഞ്ഞി കൊൾത്തിങ്കര അധ്യക്ഷത വഹിച്ചു.
കിലോയ്ക്ക് പത്ത് രൂപ നൽകി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന കപ്പ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപനക്കെത്തും.
കഴിഞ്ഞ വർഷം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1275 ഹെക്ടർ സ്ഥലത്ത് പുതിയതായി കൃഷിയിറക്കി ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു.
5000 കോടി ബജനാവിൽ ഉണ്ടെന്ന് തോമസ് ഐസക് പറഞ്ഞത് പണലഭ്യതക്ക് പ്രശ്‌നമില്ല എന്ന ഉദ്ദേശത്തിലാണെന്നും ധനമന്ത്രി കെ. എൻ ബാലഗോപാൽ
കര്‍ഷകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് കണ്ട സാക്ഷികളില്‍ ഒരാള്‍ പശുവാണെന്ന് കാണിച്ചാണ് ഇവര്‍ പശുവുമായി എത്തി പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയത്.
വിവാദമായ ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റ് ദിഷ രവിക്ക് ജാമ്യം. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്.
ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
സമരത്തെ അനുകൂലിക്കുന്നതും സമര വാർത്തകൾ നൽകുന്നതുമായ അക്കൗണ്ടുകളാണ് നിയമ നടപടി എന്ന കാരണം കാണിച്ച് വിലക്കിയിരിക്കുന്നത്.
പ്രശ്നത്തിന് പരിഹാരം സംഭാഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്. നാമെല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്,'' മോദി പറഞ്ഞു.