രാജ്യതലസ്ഥാനം കർഷകന്‍റെ കയ്യിൽ; പ്രതിഷേധമിരമ്പി നാടെങ്ങും കർഷകരുടെ പരേഡ്; കാസര്‍കോട് കർഷകപരേഡും പൊതുയോഗവും സംഘടിപ്പിച്ചു
കർഷക സംഘം ബേത്തൂർപാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക പരേഡ് സി.പി.എം ബേഡകം ഏരിയാ കമ്മിറ്റിയംഗവും ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എ.മാധവൻ ഉദ്ഘാടനം ചെയ്തു