മഹേഷിന്റെ പ്രതികാരത്തെ “ദേശീയ പ്രതികരമാക്കി” ഫഹദും നസ്രിയയും.
കൊച്ചി : മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും കിട്ടിയ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത…