kochi, Cochin

കലാഭവന്‍ മണിയുടെ മരണം: അസ്വാഭാവിക മരണത്തിന് സി.ബി.ഐ. കേസെടുത്തു.

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം അസ്വാഭാവിക മരണമായി സി.ബി.ഐ കേസെടുത്തു. ഈ മാസം 18നാണ് മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തിയത്. ഫൊറന്‍സിക് രേഖകളിലെ…

0 Comments

ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാവില്ല; എം.ടി യുടെ രണ്ടാമൂഴം മഹാഭാരതമായാല്‍ തിയ്യറ്റര്‍ കാണില്ലെന്ന ഭീഷണിയുമായി ശശികല.

കൊച്ചി: എം.ടിയുടെ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേരു നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. രണ്ടാമൂഴത്തിന്റെ കഥയാണ് സിനിമ പറയുന്നതെങ്കില്‍…

0 Comments

രാത്രിയായാല്‍ അശ്ലീല സന്ദേശ മഹാമഹം: പകല്‍ മാന്യനായ കോളജ് അദ്ധ്യാപകന്റെ പൊയ്മുഖം ഫേയ്‌സ്ബുക്കിലൂടെ പിച്ചിച്ചീന്തി വിദ്യാര്‍ത്ഥിനി.

കൊച്ചി: രാത്രിയാകുമ്പോള്‍ നിറം മാറുന്ന തന്റെ അദ്ധ്യാപകന്റെ പൊയ്മുഖം തുറന്നു കാട്ടി വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാത്രി മൊബൈലിലൂടെ അശ്ലീല സംഭാഷണവുമായി എത്തുന്ന അധ്യാപകന്റെ ചെയ്തികള്‍ വെളിപ്പെടുത്തുകയാണ്…

0 Comments

ഉഴുന്നുവടയെ ചെല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; നഗരമധ്യത്തിൽ ഹോട്ടലുടമ കൊല്ലപ്പെട്ടത് നിസാര കാര്യത്തിന്റെ പേരിലോ ..?

കൊച്ചി: ഹോട്ടലുടമയെ പട്ടാപ്പകൽ നഗരമധ്യത്തിൽ കുത്തിക്കൊന്ന കേസിലെ പ്രതി പോലീസ് മുമ്പാകെ കീഴടങ്ങി. തമിഴ്നാട് സ്വദേശിയും കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ രതീഷാണ് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിത്.…

0 Comments

കൊച്ചിയിലെ ഒബ്‌റോണ്‍മാളില്‍ തീപിടിത്തം.

കൊച്ചി: കൊച്ചിയിലെ ഒബ്‌റോണ്‍മാളിലെ നാലാം നിലയില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമങ്ങല്‍ നടന്നു കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിനുള്ള കാരണങ്ങള്‍ വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്…

0 Comments

കന്യകമാരെ നിങ്ങള്‍ സൂക്ഷിക്കുക, കേരളത്തിലും സാത്താന്‍ ആരാധന പിടിമുറുക്കുന്നു: ആയിരം കന്യകമാരുടെ രക്തം കൊണ്ടുള്ള പ്രത്യേക പൂജയാണ് ഇവരുടെ പ്രധാന ലക്ഷ്യം

കൊച്ചി: ഒരു നാടിനെ തന്നെ ഞെട്ടിപ്പിച്ച നന്തന്‍കോട് കൊലക്കേസ് ആരും മറന്നിട്ടില്ലല്ലോ..? ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണത്തിലൂടെ കേഡല്‍ ജീന്‍സന്റ് എന്ന യുവാവ് കുടുംബത്തിലെ…

0 Comments

ഇന്ന് വഞ്ചനാദിനം; പെട്രോള്‍ പമ്പുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല.

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് ഇന്ന് വഞ്ചനാദിനം അചരിക്കും. 24 മണിക്കൂറാണ്…

0 Comments

ഫോര്‍ട്ട് കൊച്ചി കല്‍വാത്തി പാലത്തിനു സമീപം കൈകള്‍ തമ്മില്‍ കൂട്ടികെട്ടിയനിലയിൽ അഴകിയ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി.

കൊച്ചി: ഫോര്‍ട്ട് കൊച്ചി കല്‍വാത്തി പാലത്തിനു സമീപം രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾക്ക് അഞ്ചു ദിവസത്തെ…

0 Comments

പൊതു ജനത്തെ കൊള്ളയടിക്കാന്‍ ഉറച്ച് എസ്.ബി.ഐ; സൗജന്യ എ.ടി.എം സേവനവും അവസാനിപ്പിച്ചു.

കൊച്ചി: സൗജന്യ എ.ടി.എം. സേവനങ്ങള്‍ എസ്.ബി.ഐ. അവസാനിപ്പിക്കുന്നു. ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. മുഷിഞ്ഞ നോട്ട് മാറ്റുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും ഇനി മുതല്‍…

0 Comments

സംവിധായകന്റെ മക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട സംഭവം: ബാങ്ക് മാനേജര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

കൊച്ചി: സിനിമാ സംവിധായകനും മാക്ട ജനറല്‍ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ വീട്ടില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഫെഡറല്‍…

0 Comments