ഒന്നില്‍ക്കൂടുതല്‍ ട്രെയിന്‍ ഉപയോഗിച്ച് കൊച്ചി മെട്രോയുടെ ട്രയലിന് തുടക്കം.
കൊച്ചി: കൊച്ചി മെട്രോയുടെ ട്രയല്‍ സര്‍വ്വീസിന് തുടക്കമായി. മെട്രോയുടെ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയും വാണിജ്യ സര്‍വീസിന്റെ അതേ ക്രമം പാലിച്ചും ഓരോ സ്‌റ്റേഷനിലും നിര്‍ത്തേണ്ട സമയപ്പട്ടിക തയ്യാറാക്കിയുമാണ് സര്‍വ്വീസ്…