ജസ്റ്റിസ് നവ്‌നീതി പ്രസാദ് സിങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്ന നവ്‌നീതി പ്രസാദ് സിങിനെ നിയമിച്ചു. 2004ല്‍ പാട്‌ന ഹൈക്കോടതിയില്‍ സീനീയര്‍ അിഭാഷകനായിരുന്ന ഇദ്ദേഹം 2006 ലാണ്…