kochi, Cochin

എറണാകുളം: സി.ഐ.ടി.യു നേതാവിനു കുത്തേറ്റു.

 കൊച്ചി: സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ അദ്ദേഹത്തെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഊബര്‍ ടാക്സി സമരം ഉദ്ഘാടനം…

0 Comments
Read more about the article മീഡിയ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന്: ഹൈക്കോടതി.
View of Supreme Court of India in Delhi on 26 February 2014. Manit.DNA

മീഡിയ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന്: ഹൈക്കോടതി.

കൊച്ചി: പ്രശ്‌നങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന മീഡിയ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍  കൂടുതല്‍ രൂക്ഷമാകുമെന്ന് ഹൈക്കോടതി. സുപ്രീംകോടതിയിലാണ് റജിസ്ട്രാര്‍ വിശദീകരണം നല്‍കിയത്. 21ന്  വിഷയം പരിഗണിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും…

0 Comments

അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്.

കൊച്ചി : സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. പെന്‍ഷന്‍ ഉറപ്പാക്കുന്നതോടൊപ്പം ഓരോ വര്‍ഷവും പെന്‍ഷന്‍ തുകയില്‍ 100…

0 Comments

പത്രം ബഹിഷ്‌കരിക്കണം എന്ന് എറണാകുളം ബാര്‍ അസോസിയേഷന്റെ നിര്‍ദേശം.

കൊച്ചി: കോടതികളിലെ മാധ്യമ വിലക്കിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അഭിഭാഷകര്‍ പത്രം ബഹിഷ്‌കരിക്കണം എന്ന് എറണാകുളം ബാര്‍ അസോസിയേഷന്റെ നിര്‍ദേശം. രണ്ടുദിവസം മുമ്പ്…

0 Comments

വടക്കാഞ്ചേരി പീഡനം:പ്രതികളുടെ പേരുകള്‍ യുവതി വെളിപ്പെടുത്തി.

തിരുവനന്തപുരം: തൃശൂരിലെ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തു വന്നു. വടക്കാഞ്ചേരി നഗര സഭാ കൗണ്‍സിലര്‍ ജയന്തനാണ് തന്നെ പീഡിപ്പിച്ച രാഷ്ട്രീയ നേതാവെന്നും ജനീഷ്, ഷിബു,…

0 Comments

എഴുത്തച്ഛന്‍ പുരസ്‌ക്കാരം സി.രാധാകൃഷ്ണന്.

കൊച്ചി: മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരത്തിനു പ്രശസ്ത സഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം…

0 Comments

ജിഷ കേസ്: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്നും ഇറക്കി വിട്ടു.

കൊച്ചി: ജിഷ കേസ് വിചാരണയ്ക്കിടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. കോടതിക്കുള്ളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ലായെന്നു ഒരുകൂട്ടം അഭിഭാഷകര്‍…

0 Comments

കളമശ്ശേരി (എച്ച്ഐഎല്‍) പൊട്ടിത്തെറി, 12 പേര്‍ക്ക് പരിക്ക്.

കൊച്ചി: കളമശ്ശേരി ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡില്‍ (എച്ച്ഐഎല്‍) വാതകം ചോര്‍ന്ന് പൊട്ടിത്തെറി. പ്ലാന്റ് മാനേജര്‍ അടക്കം 12 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരം. ടാങ്കറില്‍…

0 Comments

channelrb.com ഉദ്ഘാടനം ചെയ്തു.

ഭാഷാ സംഗമഭൂമിയിലെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖ വ്യക്തികള്‍ സാക്ഷ്യം വഹിച്ച ലളിതവും സ്‌നേഹ മധുരവുമായ ചടങ്ങില്‍ channelrb.comന്റെ ഔപചാരിക പ്രവര്‍ത്തനോദ്ഘാടനം കേരളപത്രപ്രവര്‍ത്തക യൂണിയന്‍ (K.U.W.J)…

0 Comments

വാര്‍ത്തകളുടെ നേരറിവിന്റെ ദീപ്തമുഖവുമായി channelrb.comന് സാക്ഷാത്കാരം

കേരളപ്പിറവിയൂടെ അറുപതാം വാര്‍ഷികത്തിന്റെ ആഹ്ലാദപൂര്‍ണിമയില്‍ നവമാധ്യമ രംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി ഞങ്ങളും പങ്കുചേരുന്നു. സാദരം, സാഭിമാനം.... അത്യുത്തര കേരളത്തിന്റെ ഹൃത്തടമായ കാസര്‍കോട്ടു നിന്നും മലയാണ്‍മയുടെ പ്രവിശാല മാധ്യമ…

0 Comments