kochi, Cochin

എറണാകുളത്ത് ട്രെയിന്‍ പാളം തെറ്റി; ഒഴിവായത് വന്‍ ദുരന്തം.

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. ഹൗറ അന്ത്യോദയ എക്‌സ്പ്രസാണ് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. ട്രെയിനിന്റെ എഞ്ചിനില്ലാത്ത ഭാഗം തനിയെ ഉരുണ്ട്…

0 Comments

യു.എ.പി.എ കുറ്റം ചുമത്തി ജയിലിലായവര്‍ നിരപരാധികളോ..? ‘നൊസ്സ്’ ആല്‍ബം വഴി ഇവര്‍ പറയുന്നത്.

കൊച്ചി: രാഷ്ട്രിയ ഉദ്യാഗസ്ഥ ഫാസിസത്തിനെതിരെ 'നൊസ്സ്' പാട്ടുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്. കൊടും കുറ്റവാളികളെ പോലും 'മാനസികം' എന്നപേരില്‍ അനായാസം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തുമ്പോള്‍,…

0 Comments

നടന്‍ ദിലീപിന്റെ അഭിമുഖം: രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള പടപ്പുറപ്പാടിന് വഴിയൊരുക്കുമോ…?

കൊച്ചി: നടന്‍ ദിലീപുമായി മനോരമ ഓണ്‍ലൈന്‍ ചാനലില്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത അഭിമുഖം വിവാദമാവുന്നു. മാതൃഭൂമി സ്ഥാപനത്തെക്കുറിച്ചുള്ള ദിലീപിന്റെ പരാമര്‍ശങ്ങള്‍ മാതൃഭൂമിയുടെ തലപ്പത്തുള്ളവരെ ചൊടിപ്പിച്ചിരിക്കുകയാണ്. മാതൃഭൂമി…

0 Comments

ഫോണ്‍ കെണി വിവാദം: സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ക്കും ജാമ്യമില്ല.

കൊച്ചി: മുന്‍ ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി വിവാദക്കേസില്‍ അറസ്റ്റിലായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കേസിലെ ഒന്നും രണ്ടും…

0 Comments

കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

കൊച്ചി: പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന്…

0 Comments

ജിഷ്ണു കേസിലെ ഒളിവിലുള്ള പ്രതികള്‍ക്കും ജാമ്യം.

കൊച്ചി: ജിഷ്ണു കേസില്‍ ഒളിവില്‍പോയ പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോളേജ് ഉദ്യോഗസ്ഥന്‍മാരായ പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ഇടക്കാല ജാമ്യം…

0 Comments

ദിലീപ്-മഞ്ജു വിവാഹമോചനത്തിന് കാരണക്കാരായ പ്രമുഖര്‍ ആരൊക്കെ? ദിലീപ് പറയാതെ പറഞ്ഞത്.

കൊച്ചി: നടന്‍ ദിലീപ് ജീവിതത്തില്‍ വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വിവാഹ മോചനവും പുനര്‍ വിവാഹവും അതേ തുടര്‍ന്നുള്ള ആരോപണ കോലാഹലങ്ങളും. എല്ലാറ്റിന്റെയും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ഒളിയമ്പും…

0 Comments

ഒടുവില്‍ നടന്‍ ദിലീപ് പ്രതികരിച്ചു; വെട്ടിലായത് മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പ്രമുഖര്‍.

കൊച്ചി: നടന്‍ ദിലീപിന് എതിരെ നിരന്തരം ഉണ്ടാകുന്ന വാര്‍ത്തകള്‍ക്ക് എതിരെയും വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് എതിരെയും മറുപടിയുമായി ദിലീപ് രംഗത്ത് വന്നു. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു…

0 Comments

ജിഷ്ണു കേസിലെ മൂന്നാം പ്രതി എന്‍.കെ. ശക്തിവേലിന് ഇടക്കാല ജാമ്യം.

കൊച്ചി: ജിഷ്ണു കേസിലെ മൂന്നാം പ്രതിയും തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പലുമായ എന്‍.കെ. ശക്തിവേലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോളേജില്‍ പ്രവേശിക്കരുതെന്നും ദൈനംദിന…

0 Comments

പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. എം. അച്യുതന്‍ അന്തരിച്ചു.

കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകന്‍ പ്രൊഫ. എം. അച്യുതന്‍ നിര്യാതനായി (86). കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം മഹാരാജാസ് കോളേജ് മലയാള വിഭാഗം തലവനായിരുന്ന അദ്ദേഹം…

0 Comments