kochi, Cochin

മിഷേലിന്റെ മരണം: പ്രതി ക്രോണിനെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ക്രോണിനെതിരെ പോക്‌സോ കുറ്റം ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പോക്‌സോ ചുമത്തിയത്. മിഷേലിനെ പിന്തുടര്‍ന്ന് ശല്യം…

0 Comments

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ജാമ്യം.

കൊച്ചി: ലക്കടി ലോ കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് ഡയറി അപൂര്‍ണ്ണമാണെന്നും കൃഷ്ണദാസിനെ തിടുക്കപ്പെട്ട്…

0 Comments

പ്രശസ്ത ബാലസാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറം അന്തരിച്ചു.

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറം (61) അന്തരിച്ചു. കളമശ്ശേരി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ രാജന്‍ കോട്ടപ്പുറം നിരവധി…

0 Comments

സ്വത്ത് തര്‍ക്കം കാരണം വീട്ടില്‍ നിന്ന് ഇറക്കിവിട്ട കുടുംബത്തിന് സഹായഹസ്തവുമായി ‘ടേക്ക് ഓഫ്’ സിനിമാ ടീം.

കൊച്ചി: കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കം മൂലമുള്ള കോടതി വിധിയെത്തുടര്‍ന്ന് വീട് ഒഴിയേണ്ടി വന്ന കുടുംബത്തിന് സഹായഹസ്തവുമായി സിനിമാ ലോകം. പുറത്തിറങ്ങാനിരിക്കുന്ന 'ടേക്ക് ഓഫ്' എന്ന സിനിമയിടെ ടീമാണ്…

0 Comments

മകനില്‍ നിന്നും ഗാര്‍ഹിക പീഡനം; നടി മീനാഗണേഷ് പോലീസിനെ സമീപിച്ചു.

കൊച്ചി: മകനില്‍ നിന്നും ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ആരോപിച്ച് നടി മീനാഗണേഷ് ഷൊര്‍ണൂര്‍ പൊലീസിനെ സമീപിച്ചു. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണു പരാതി.…

0 Comments

പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്.

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. അഡ്വ.പ്രതീഷ് ചാക്കോയുടെ ഓഫീസിലും ആലുവയിലെ വീട്ടിലുമാണ് അന്വേഷണ സംഘം…

0 Comments

കലാഭവന്‍ മണിയുടെ മരണം; തല്‍ക്കാലം അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ.

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തല്‍ക്കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ…

0 Comments

സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണം; ബിഷപ്പ് ഹൗസിനുമുന്നില്‍ സത്യാഗ്രഹ സമരം.

പെണ്‍കുട്ടികളേയും സ്ത്രീകളേയും കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം. കേരള കാത്തലിക്ക് റിഫോര്‍മേഷന്‍ മൂവ്‌മെന്റാണ് കൊച്ചിയിലെ ബിഷപ്പ് ഹൗസിന് മുന്നില്‍ അഡ്വ. ഇന്ദുലേഖയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹ സമരം നടന്നത്.…

0 Comments

രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറഞ്ഞ നികേഷ് കുമാര്‍ ‘തിളക്കുന്ന ചോര’യുമായി പ്രേക്ഷകരിലേക്ക് വീണ്ടും…!

കൊച്ചി: മാധ്യമ മേഖലയില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് കളംമാറി ചവിട്ടിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ വീണ്ടും തന്റെ തട്ടകത്തിലേക്ക് തിരിച്ച് വരുന്നു. റിപ്പോര്‍ട്ടര്‍…

0 Comments

സ്‌കൂള്‍ ബസിന് തീ പിടിച്ചു.

എറണാകുളം: മുളന്തുരുത്തിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. 3 വിദ്യാര്‍ത്ഥികളും ആയകളുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ആളപയാമില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.

0 Comments