നടിയെ ഉപദ്രവിക്കാന്‍ പള്‍സര്‍ സുനിയെ സഹായിച്ചവര്‍ പോലീസ് പിടിയില്‍; അറസ്റ്റിലായവരില്‍ ഒരു യുവതിയും!
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പോലീസിന്റെ പിടിയില്‍. പള്‍സര്‍ സുനിയെ സഹായിച്ചതിന് ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. പള്‍സര്‍…