kochi, Cochin

നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജ് വാദം കേൾക്കും; ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജ് വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അക്രമത്തിന് ഇരയായ നടിയുടെ ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതിനെതിരെ ദിലീപ് ഉന്നയിച്ച ആവശ്യം…

0 Comments

തിരഞ്ഞെടുപ്പിൽ മല്‍സരിക്കാനില്ല: നിഷ ജോസ് കെ.മാണി

കോട്ടയം: തിരഞ്ഞെടുപ്പിൽ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി നിഷ ജോസ് കെ.മാണി. പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നും അവരിൽ ആരെങ്കിലും മത്സരിക്കുമെന്നും നിഷ പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍…

0 Comments

നാലു വയസ്സുകാരി ബാലികയെ കൊന്ന് റെയില്‍വേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച സംഭവം: പ്രതികൾ പിടിയിലായി

പാലക്കാട്: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി റെയില്‍വേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച സംഭവത്തില്‍ ഭിക്ഷാടന സംഘത്തിലെ മൂന്ന് പേർ കൂടി…

0 Comments

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം: അന്തരീക്ഷത്തിലെ പുകമയം മാറാത്തതിനാൽ ആരോഗ്യ പ്രശ്നം ഭയന്ന് പ്രദേശവാസികൾ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തതിന് ശമനമായില്ല. തീ നിയന്ത്രണവിധേയമായെങ്കിലും മാലിന്യത്തിൽനിന്നും ഉയരുന്ന പുക നിയന്ത്രിക്കാനായില്ല. ജില്ലാഭരണകൂടം മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായത്തോടെ മാലിന്യം ഇളക്കിമറിച്ച് വെള്ളമൊഴിക്കുകയാണ്. ഞായറാഴ്ച്ച…

0 Comments

പെരിയയിലെ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്‌1എന്‍1 ബാധ: അടിയന്തിര ചികിത്സ നൽകി ആരോഗ്യ വകുപ്പ്

കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്‌1എന്‍1 ബാധ. 72 കുട്ടികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതിൽ നാല് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും അതികം…

0 Comments

മലയാള സിനിമ രംഗത്ത് സംവിധാന സഹായിയായി പ്രവർത്തിച്ചുവന്നിരുന്ന നയന സൂര്യന്‍ മരിച്ചനിലയിൽ

തിരുവനന്തപുരം: സംവിധായകന്‍ ലെനിന്‍ രാജേന്ദ്രൻ്റെ സംവിധാന സഹായിയായിരുന്ന നയന സൂര്യന്‍ മരിച്ചനിലയിൽ. മരണകാരണം വ്യക്തമല്ല. കരുനാഗപ്പിള്ളി ആലപ്പാട് സ്വദേശിനിയാണ്. ശനിയാഴ്‌ച രാത്രിയോടെ വെള്ളയമ്പലം ആല്‍ത്തറ ജങ്‌ഷനിലെ ഒരു…

0 Comments

കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തിന് തന്നെ മാതൃക: ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

തിരുവനന്തപുരം: കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. കേരള മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അത് തെളിയിക്കുകയാണ്. വ്യത്യസ്ത ആശയങ്ങള്‍ ഉള്ളവരാണെങ്കിൽപോലും ഒരു പൊതുആവശ്യം…

0 Comments

മാടമ്പിത്തരം പാർട്ടിയോട് വേണ്ട; സുകുമാരൻ നായരെ വിമർശിച്ച് കോടിയേരി

ആലപ്പുഴ: ചില സാമുദായിക നേതാക്കളുടെ മാടമ്പിത്തരം പാർട്ടിയോട് വേണ്ടന്ന് സി.പി.ഐ. എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സുകുമാരൻ നായരെ ഉന്നംവെച്ചയിരുന്നു കോടിയേരിയുടെ പരാമർശം. കേരളരാക്ഷായാത്രയുടെ ഭാഗമായി…

0 Comments

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ: കൊച്ചിയിൽ പുകമയം; അട്ടിമറിയെന്ന് സംശയം

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ കാരണം കൊച്ചിയിൽ പുകമയം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കുന്നുകൂട്ടിയ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ കൂമ്പാരത്തിലെ നാ​ല് ഭാ​ഗ​ത്തു നി​ന്നും തീ ​പ​ട​ര്‍​ന്നി​ട്ടു​ണ്ട്. തീ…

0 Comments

സര്‍ക്കാരിൻ്റെ ആയിരം ദിനങ്ങള്‍ കേരളീയ സമൂഹത്തിന് പ്രത്യാശ നല്‍കി: മുഖ്യമന്ത്രി

കാസർകോട്: ആയിരം ദിവസങ്ങള്‍ക്ക് മുമ്പ് സ്വപ്നം പോലും കാണുവാന്‍ കഴിയാതിരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളീയ സമൂഹം അസാധ്യമെന്നു…

0 Comments